Kerala

വ്യാജന്മാര്‍ക്ക് വിലങ്ങിടാന്‍ ഹൈക്കോടതി; അന്തിമ വോട്ടര്‍ പട്ടികയ്ക്ക് മുന്‍പ് കര്‍ശന പരിശോധനയ്ക്ക് ഉത്തരവ്‌

കൊച്ചി: കേരളത്തില്‍ വ്യാജവോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കുന്നത് തടയാന്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടി സംസ്ഥാനത്ത് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്വേഷണത്തിനുത്തരവിട്ടത്. അതാത് സ്ഥലങ്ങളിലെ സ്ഥിരതാമസക്കാരല്ലാത്തവരെ പട്ടികയിലുള്‍പ്പെടുന്നതും ഇതിനായി വ്യാജ സത്യവാങ്മുലം സമര്‍പ്പിക്കപ്പെടുന്നതും അന്വേഷിക്കാനാണ് ഉത്തരവ്. പരാതികളില്‍ വ്യക്തതയില്ലെന്ന‌ എന്ന...

ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കേസെടുത്തത് അച്ഛന്റെ ആത്മഹത്യാശ്രമത്തിന് ശേഷം

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികുടാന്‍ നടപടികള്‍ സ്വീകരിക്കാതെ പൊലീസ്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷം മാത്രമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ജൂലൈ 20നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. ബന്ധുവിന്റെ വിവാഹചടങ്ങിന് പങ്കെടുക്കാന്‍...

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 15000 കടക്കും

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനയ്യായിരത്തിന് മുകളിലെത്തുമെന്ന് വിലയിരുത്തല്‍. പതിനായിരം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് അനുദിനം രോഗവ്യാപനം കുതിക്കുകയാണ്. പരിശോധന 73,000ത്തില്‍ എത്തിയതോടെ രോഗികളുടെ എണ്ണം പതിനായിരം കടന്നു. 14.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാല് ജില്ലകളില്‍ വീണ്ടും പ്രതിദിന കേസുകളുടെ എണ്ണം...

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ നാല് മുന്‍ എം.എല്‍.എ മാര്‍ക്ക് ജാമ്യം

തിരുവനന്തപുരം:യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ എം.എല്‍.എമാര്‍ക്ക് നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. ജയകൃഷ്ണന്റേതാണ് ഉത്തരവ്. ബുധനാഴ്ച ജാമ്യമെടുത്ത മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞ്മുഹമ്മദ്, സി.കെ. സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് 35,000 രൂപ വീതം കോടതിയില്‍ കെട്ടിവെച്ചത്. മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ എന്നിവര്‍...

പറന്നു പോകുന്നതിനിടെ ബൈക്കു യാത്രികനെ തട്ടിയിട്ട് തിരിഞ്ഞു നോക്കാതെ പാഞ്ഞ് സ്വകാര്യബസ് ! എന്നാല്‍ പിന്നീട് ബസിന് സംഭവിച്ചതു കണ്ടാല്‍ ആരും തലയില്‍ കൈവയ്ക്കും; വീഡിയോ കാണാം

ബസുകളുടെ പരക്കം പാച്ചില്‍ മൂലം നിരവധി ജീവനുകളാണ് റോഡുകളില്‍ പൊലിയുന്നത്. ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണ് പലപ്പോഴും അപകട കാരണം. ഇത്തരത്തില്‍ പരക്കം പാഞ്ഞുപോകുന്ന ഒരു ബസിന്റെ വീഡിയോയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വഴിയില്‍ ഒരു ബൈക്കു യാത്രികനെ തട്ടിയെങ്കിലും വണ്ടി നിര്‍ത്താതെ പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വീഡിയോയില്‍ പിന്നീട് കാണുന്നത് അപകടത്തില്‍പ്പെട്ട് തകര്‍ന്ന ബസിനെ ക്രെയിന്‍...

ആരാധനാലയങ്ങള്‍ക്ക് കര്‍ഫ്യൂ ഇളവ്; ജുമുഅ നിസ്‌കാരത്തില്‍ 40 പേര്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പെടുത്തിയ നിരോധനാജ്ഞയില്‍ ആരാധനാലയങ്ങള്‍ക്ക് ചെറിയ ഇളവനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ അനുമതി നല്‍കി. ജുമുഅ നിസ്‌കാരത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ 40 പേരെ അനുവദിക്കും. സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും...

മന്ത്രി കെടി ജലീലിന് കൊവിഡ്, കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്ന അഞ്ചാം മന്ത്രി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ. മന്ത്രി എംഎം മണി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്,...

സംസ്ഥാനത്ത് 10,606 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 432 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

കോവിഡ് നിയന്ത്രണം; ജുമുഅഃ നമസ്‌കാരത്തിന് ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമസ്തയുടെ നിവേദനം

കോവിഡ്- 19 വ്യാപന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് 20 പേരെ മാത്രം പരിമിതപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജുമുഅഃ നമസ്‌കാരത്തിന്‍റെ സാധൂകരണത്തിന് നാല്‍പത് പേര്‍ വേണമെന്ന മതപരമായ നിബന്ധന ഉള്ളതിനാല്‍ വെള്ളിയാഴ്ച...

കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരും: ഐസിഎംആർ പഠനറിപ്പോർട്ട്

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധർ. ഹേർഡ് ഇമ്മ്യൂണിറ്റി അഥവാ ആർജിത പ്രതിരോധം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും, ജാഗ്രത മാത്രമാണ് രക്ഷയെന്നും ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു. അതിനിടെ കഴിഞ്ഞയാഴ്ചയിൽ പത്ത് ലക്ഷത്തിൽ എത്ര രോഗികൾ എന്നതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മലബാറിൽ ഉയർന്നു. ഐസിഎംആർ കേരളത്തിൽ നടത്തിയ രണ്ടാം പഠന റിപ്പോർട്ട് അനുസരിച്ചാണ്...
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img