റിയാദ്: ഇസ്രയേൽ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾക്കായി സൗദി അറേബ്യ വ്യോമാതിർത്തി തുറന്നു. നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സൗദി അറേബ്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേലിൽ നിന്ന് ഇന്ന് സൗദി അറേബ്യയിലെത്തുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.
സൗദി അറേബ്യയുടെ...
കുവൈത്ത് സിറ്റി: 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വർക്ക് പെർമിറ്റ് ആവശ്യമാണെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മീഡിയ ഡയറക്ടർ അസീൽ അൽ മസൈദ് അറിയിച്ചു . അവരുടെ പ്രായം, ചെയ്യുന്ന ജോലിയുടെ തരം, ജോലി സമയം എന്നിവ വ്യക്തമാക്കുന്ന എംപ്ലോയ്മെന്‍റ് പെർമിറ്റില്ലാതെ ജോലി ചെയ്യിച്ചാൽ തൊഴിലുടമ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...
കുവൈത്ത് സിറ്റി: ഇന്ധന വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്നു കുവൈത്ത്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ധനകാര്യ ഏജൻസികളുടെ ശുപാർശകൾ നടപ്പാക്കില്ലെന്നും ഇന്ധന വില വർദ്ധനവ് അജണ്ടയിലില്ലെന്നും സർക്കാരിന്റെ സബ്സിഡി അവലോകന സമിതി അറിയിച്ചു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.
ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. ബൈഡൻ സൗദി അറേബ്യ സന്ദർശിച്ച് സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്‍റെ അധ്യക്ഷതയിൽ...
മസ്കത്ത്: വിദേശികൾക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യങ്ങളിൽ ഒമാൻ 12-ാം സ്ഥാനത്ത് . ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ ഇന്‍റർനാഷണൽസ് നടത്തിയ 'എക്സ്പാറ്റ് ഇൻസൈഡർ സർവേ'യിലാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52) എന്നിങ്ങനെയാണ് മറ്റ് ജിസിസി രാജ്യങ്ങളുടെ റാങ്കിംഗ്.
181 രാജ്യങ്ങളിൽ താമസിക്കുന്ന 177 രാജ്യക്കാരായ...
റിയാദ്: സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്ത് പോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. റിയാദിൽ വ്യാഴാഴ്ചയാണ് കേസ് റിപ്പോർട്ട് ചെയ്തത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരിൽ ആർക്കും രോഗത്തിന്‍റെ ലക്ഷണങ്ങളില്ലെന്നും മന്ത്രാലയം...
യുഎഇ: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിർവഹിച്ച മലയാളികളുടെ ആദ്യ ബാച്ച് നാളെ കൊച്ചിയിലേക്ക് മടങ്ങും. ഹജ്ജിന് മുമ്പ് മദീന സന്ദർശിക്കാത്ത ഇന്ത്യൻ തീർത്ഥാടകരുടെ മദീന സന്ദർശനവും നാളെ ആരംഭിക്കും.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് എത്തിയ തീർത്ഥാടകർ നാളെ നാട്ടിലേക്ക് മടക്കയാത്ര ആരംഭിക്കും. ആദ്യ ദിവസം ജിദ്ദയിൽ...
പുതിയ സീസണിലേക്കുള്ള ഉംറ വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ ജൂലൈ 30 മുതൽ വീണ്ടും അനുവദിച്ച് തുടങ്ങും. ഹജ്ജ് സീസണിൽ ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ആണ് പിന്‍വലിക്കുന്നത്.
വിദേശ ഉംറ വിസയ്ക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര തീർത്ഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ...
ദുബായ്: ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാർക്കുകളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇക്ക് പുറമെ ഇന്ത്യ, യുഎസ്, ഇസ്രയേൽ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.
തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ കാർഷിക-ഫുഡ് പാർക്കുകളിലെ നിക്ഷേപം. ശുദ്ധമായ ഊർജ്ജ പദ്ധതികൾ പര്യവേക്ഷണം ചെയ്യുമെന്നും...
യു എ ഇ : ജൂലൈ 18 മുതൽ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നൽകുന്ന എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ മാത്രമായിരിക്കും ലഭ്യമാവുക. യുഎഇയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ നീക്കം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.
വിദ്യാഭ്യാസം, വിവാഹം, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യക്തിഗത രേഖകൾ എംഒഎഫ്എഐസി സാക്ഷ്യപ്പെടുത്തുന്നു. തൊഴിൽ, വിസ ഇഷ്യൂ,...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...