വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 79.90ലെത്തി. ഒരു യു.എ.ഇ ദിർഹത്തിന് 21.77 രൂപയാണ് ഇന്നത്തെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ 79.80 ൽ ആരംഭിച്ച മാർക്കറ്റ് നിരക്ക് പിന്നീട് 79.90 ലേക്ക് താഴുകയായിരുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 79.78...
ദുബൈ; അഞ്ചുവർഷം കാലാവധിയുള്ള ഗ്രീൻവിസ, ഒരുവർഷത്തെ റിമോട്ട് വർക്ക് വിസ എന്നിവക്ക് ഇന്നു മുതൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. യു.എ.ഇയുടെ വിസാ നിയമങ്ങളിൽ സമഗ്ര പരിഷ്‌കരണത്തിനാണ് അധികൃതർ രൂപം നൽകിയിരിക്കുന്നത്. ഗോൾഡൻ വിസയുടെ കാര്യത്തിലും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
സ്‌പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി...
ദുബൈ: യുഎഇയില്‍ റിമോട്ട് വര്‍ക്കിങ് വിസ ഉള്‍പ്പെടെ പുതിയ റെസിഡന്റ് പെര്‍മിറ്റുകള്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അപേക്ഷ നല്‍കാം. യുഎഇക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവാദം ലഭിക്കുന്ന റിമോട്ട് വര്‍ക്കിങ് വിസയാണ് പ്രധാനം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച റിമോട്ട് വര്‍ക്കിങ് വിസയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. ഒരു...
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ നിമിഷങ്ങള്‍ കൊണ്ട് കോടീശ്വരന്മാരാക്കിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റ് തുടര്‍ച്ചയായ രണ്ടാം മാസത്തിലും 42 കോടി രൂപ സമ്മാനം നല്‍കുന്ന പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന 'മൈറ്റി - 20 മില്യന്‍' (Mighty 20 Million) നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സെപ്റ്റംബര്‍ മാസത്തിലുടനീളം സ്വന്തമാക്കാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും...
റിയാദ്: രാജ്യത്തെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയിൽ സഊദി സുരക്ഷാ അധികാരികൾ പിടികൂടിയത് 47 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ. കള്ളക്കടത്തിൽ ഉൾപ്പെട്ട എട്ട് വിദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പോർട്ടിലേക്ക് വൻതോതിൽ മയക്കുമരുന്ന് ശേഖരം കടത്തുകയും പിന്നീട് ഒരു ഗോഡൗണിലേക്ക് എത്തിക്കുകയയുമായിരുന്നെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു....
റിയാദ്: ജൂലായ് 30ന് ഇസ്ലാമിക പുതുവര്‍ഷം ആരംഭിച്ചത് മുതല്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ലക്ഷത്തിലധികം ഉംറ തീര്‍ത്ഥാടകര്‍ എത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 29 വരെ 1,01,109 തീര്‍ഥാടകര്‍ പുണ്യനഗരിയിലെത്തിയിട്ടുണ്ട്. 5,452 പേര്‍ ഞായറാഴ്ച മാത്രം മദീന വിമാനത്താവളത്തില്‍ എത്തി.
ജൂലായ് 30 മുതല്‍...
ദുബായ്: സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും. താമസ- സന്ദർശക വീസക്കാർക്ക് നിയമങ്ങൾ ഒരുപോലെ ബാധകം. മരുന്നുകൾ ഏതു വിഭാഗത്തിൽ പെടുന്നുവെന്നതു കണക്കിലെടുത്താണ് നടപടിക്രമങ്ങൾ.
കൺട്രോൾഡ്, സെമി കൺട്രോൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. മറ്റു മരുന്നുകൾക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയിൽ കൂടുതൽ കൊണ്ടുവരാനാവില്ല. പെർമിറ്റിന് ഓൺലൈനിൽ...
ബെംഗളൂരു: ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18--ാമത് മുഖ്യമന്ത്രിയാണ് ഡി കെ...