Monday, September 15, 2025

Gulf

യു എ ഇ ബംബ്രാണ പ്രീമിയർ ലീഗ്, ബ്രദേസ് ദുബായ് ചാമ്പ്യന്മാർ

ദുബായ് : അജ്‌മാൻ തൻബെ ഗ്രൗണ്ടിൽ വെച്ച് നടന്ന യു എ ഇ ബംബ്രാണ പ്രീമിയർ ലീഗിൽ ഫൈനൽ മത്സരത്തിൽ മർഹബ ഫയ്റ്റർസിനെ 18 റൺസിന് പരാജയപ്പെടുത്തി ബ്രദേസ് ദുബായ് ജേതാക്കൾ ആയി , ആദ്യം ബാറ്റ് ചെയ്ത ബ്രദേസ് നിശ്ചിത 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടി ,...

യു.എ.ഇ ബംബ്രാണ പ്രീമിയർ ലീഗ്; ബ്രദേഴ്സ് ദുബായ് ചാമ്പ്യന്മാർ

യു.എ.ഇ: അജ്‌മാൻ തൻബെ ഗ്രൗണ്ടിൽ വെച്ച് നടന്ന യു.എ.ഇ ബംബ്രാണ പ്രീമിയർ ലീഗിൽ ഫൈനൽ മത്സരത്തിൽ മർഹബ ഫയ്റ്റർസിനെ 18 റൺസിന് പരാജയപ്പെടുത്തി ബ്രദേഴ്സ് ദുബായ് ജേതാക്കൾ ആയി. ആദ്യം ബാറ്റ് ചെയ്ത ബ്രദേസ് നിശ്ചിത 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മർഹബക്ക് നിശ്ചിത...

യുഎഇയില്‍ മൂടല്‍മഞ്ഞ് ശക്തം; വിവിധ സ്ഥലങ്ങളില്‍ റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടു. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലും ഒരുപോലെ മുന്നറിയിപ്പുണ്ട്. https://twitter.com/NCMS_media/status/1573872665206595584?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1573872665206595584%7Ctwgr%5E2d9fadb6c2fa5cae0b7bd7f1008fcc38bc587bcf%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNCMS_media%2Fstatus%2F1573872665206595584%3Fref_src%3Dtwsrc5Etfw അല്‍ ഐന്‍ - ദുബൈ റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളിലെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് സോഷ്യല്‍...

യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവും സ്വയം വഹിക്കണം; അടുത്ത മാസം മുതല്‍ നിയമം പ്രാബല്യത്തില്‍

അബുദാബി: യുഎഇയിൽ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനുള്ള നിയമം പരിഷ്കരിക്കുന്നു. പുതിയ ഭേദഗതി അനുസരിച്ച് നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാര്‍ വഹിക്കണം. അടുത്തമാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. താമസ രേഖകള്‍ ഇല്ലാത്തവരെയും വീസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവരെയും വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെയുമാണ് സാധാരണയായി നാടുകടത്താറുള്ളത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കുപ്പെടുമ്പോള്‍...

യു.എ.ഇ. യിൽ അഞ്ചുവർഷത്തേക്കുള്ള മൾട്ടി എൻട്രി വിസ ഒക്ടോബർ മൂന്നുമുതൽ നൽകും

ദുബായ്: യു.എ.ഇ. യിൽ വിസാനടപടികൾ കൂടുതൽ ഉദാരമാക്കിക്കൊണ്ട് അഞ്ചുവർഷത്തേക്കുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അടുത്തമാസം മൂന്നുമുതൽ അപേക്ഷകരുടെ കൈയിലെത്തും. പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലാവുന്ന ഒക്ടോബർ മൂന്നുമുതൽ നൂതന വിസാ സമ്പ്രദായവും നിലവിൽവരുന്നുവെന്നതാണ് പ്രത്യേകത. വർഷത്തിൽ പരമാവധി മൂന്നുമാസം യു.എ.ഇ. യിൽ താമസിക്കാൻ അനുവദിക്കുന്നതാണ് ദീർഘകാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ. പുതിയ വിസയ്ക്കായുള്ള...

യുഎഇയിലെ നറുക്കെടുപ്പില്‍ കിട്ടിയ 65 ലക്ഷം ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി മലയാളിയുടെ സത്യസന്ധത

അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം (65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അതിന്റെ 'യഥാര്‍ത്ഥ അവകാശിക്ക്' കൈമാറി മലയാളി യുവാവ്. കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശി പറഞ്ഞാറയില്‍ ഇബ്രാഹീമിന്റെ മകന്‍ ഫയാസിനായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 25ന് നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം...

ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ദോഹ: ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. തുമാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് 2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി ഹാരിസ് എരിയാൽ (പ്രസിഡന്റ്) ഷഫീഖ് ചെങ്കളം (ജനറൽ സെക്രട്ടറി) റഷീദ് ചെർക്കള (ട്രഷറർ). വൈസ് പ്രസിഡന്റുമാരായി ഹമീദ് അറന്തോട് (സീനിയർ), സലീം പള്ളം, ബഷീർ...

കോടീശ്വരൻമാരുടെ ഇഷ്ടകേന്ദ്രമായി ദുബായ്

ദുബായ് : ലോകത്ത് ഏറ്റവുംകൂടുതൽ കോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്ത് ദുബായ്. ഈ വർഷത്തെ ഹെൻലി ഗ്ലോബൽ സിറ്റിസൺസ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പുതുതായി നടത്തിയ ആഗോള പഠനത്തിൽ 13 ശതകോടീശ്വരന്മാരും 68,000 കോടീശ്വരന്മാരും ദുബായിലുണ്ട്. അബുദാബി, ഷാർജ, റിയാദ്, ദോഹ എന്നീ നഗരങ്ങൾ ആഗോളപട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു വേഗത്തിൽ വളരുന്നതായും പഠനം വ്യക്തമാക്കുന്നു. റിപ്പോർട്ട്...

‘വിമർശനം കേട്ട് പാർട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട, ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും- ‘കെ എം ഷാജി

മസ്കറ്റ്:വിമർശനം കേട്ട് താൻ പാർട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും.ലീഗ് യോഗത്തിൽ ഉയര്‍ന്ന വിമർശനത്തിലാണ് ഷാജിയുടെ പ്രതികരണം. മസ്കറ്റ് കെ.എം.സി.സി വേദിയിലായിരുന്നു ഷാജിയുടെ മറുപടി. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ്  പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. കെ എം...

വിസിറ്റ് വിസക്കാർക്ക് താമസ വിസയിലേക്ക് മാറാനാവില്ല; പ്രചരിക്കുന്നത് അസത്യം

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ ഡയറക്ട്രേറ്റ് നിഷേധിച്ചു. ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ല.  ആഭ്യന്തര മന്ത്രാലയം വിസാ മാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞ്...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....
- Advertisement -spot_img