Wednesday, July 9, 2025

Gulf

നാട്ടില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയെ തേടിയെത്തിയത് 33 കോടിയുടെ സമ്മാനം

അബുദാബി: ബുധനാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് ഒന്നരക്കോടി ദിര്‍ഹത്തിന്റെ (33 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന പ്രദീപ് കുമാറാണ് ബിഗ് ടിക്കറ്റിന്റെ 251-ാം സീരിസ് നറുക്കെടുപ്പിലെ വിജയിയായത്. ഏപ്രില്‍ 13ന് ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടര്‍ വഴി നേരിട്ടെടുത്ത 048514 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം...

സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ ആറ് സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴ് പേർ മരിച്ചു. ത്വാഇഫിനേയും അൽബാഹയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച്​​ ദാരുണമായ അപകടമുണ്ടായത്. ഒരു വാഹനത്തിലെ ഡ്രൈവറാണ്​ മരിച്ചത്. നാല് വയസുള്ള ഒരു കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മരണപ്പെട്ട ആറ് സഹോദരങ്ങളോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരന്മാരും...

ദുബായ് ഡ്രൈവിംഗ് ലൈസൻസ് ഇനി എളുപ്പത്തിൽ സ്വന്തമാക്കാം,​ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ,​ പ്രവാസികൾക്ക് ഗോൾഡൻ ചാൻസ് പദ്ധതി അവതരിപ്പിച്ചു

ദുബായ്: ദുബായ് ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ നേടാൻ സുവർണാവസരം ഒരുക്കി അധികൃതർ,​ ക്ലാസുകൾ അറ്റൻഡ് ചെയ്യാതെയും തിയറി,​ റോഡ് ടെസ്റ്റുകൾക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അവസരമൊരുങ്ങുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോൾഡൻ ചാൻസ് പദ്ധതിയാണ് പ്രവാസികൾക്ക് സുവർണാവസരമൊരുക്കുന്നത്. ഒരുതവണ മാത്രമാണ് ഗോൾഡൻ ചാൻസ് ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്. എല്ലാ രാജ്യക്കാർക്കും...

ബിഗ് ടിക്കറ്റ്: പ്രവാസികൾക്ക് 20 മില്യൺ ദിര്‍ഹം നേടാൻ അവസരം

മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം  നേടാൻ അവസരം. ഗ്രാൻഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 70,000 ദിര്‍ഹം, നാലാം സമ്മാനം 60,000 ദിര്‍ഹം, അഞ്ചാം സമ്മാനം 50,000 ദിര്‍ഹം, ആറാം സമ്മാനം 30,000...

43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം

ദുബൈ: യുഎഇയിലെത്തുന്ന പ്രവാസികളില്‍ മിക്കവരുടെയും ആദ്യത്തെ ആഗ്രഹങ്ങളിലൊന്ന് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയായിരിക്കും. ഭൂരിപക്ഷം പേരു പലതവണ ടെസ്റ്റിന് പോയ ശേഷമായിരിക്കും അത് സ്വന്തമാക്കുകയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ടെസ്റ്റും ആവശ്യമില്ലാത്ത ചില രാജ്യക്കാരുമുണ്ട്.   യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച 43 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് യുഎഇ ആഭ്യന്തര...

ബിഗ് ടിക്കറ്റിലൂടെ നാല് പ്രവാസികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

അബുദാബി: ഏപ്രില്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന നാല് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം ഉറപ്പുള്ള സമ്മാനമുണ്ട്. മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍ പൗരനുമാണ്  ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായത്. ബിനോജ് ഇ.കെ - മൂന്നാം ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പിലെ ആദ്യ വിജയി ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍ ബിനോജ് ഇ.കെയാണ് ഏപ്രില്‍...

അബ്ദുൽ അസീസ് വാഹനാപകടത്തിൽ മരിച്ചത് തന്നെ കണ്ടു മടങ്ങിയ ശേഷം-ശിഹാബ് ചോറ്റൂർ

റിയാദ്- തന്റെ കൂടെ നടന്നുകൊണ്ടിരിക്കെ ഒരാൾ വാഹനമിടിച്ച് മരിച്ചുവെന്ന വാർത്തയെ പറ്റി വിശദീകരണവുമായി ശിഹാബ് ചോറ്റൂർ. മരിച്ച അബ്ദുൽ അസീസ് എന്നയാൾ തന്നെ കാണാൻ വന്നിരുന്നുവെന്നും അതിന് ശേഷം തിരിച്ചുപോയ ശേഷമാണ് വാഹനമിടിച്ച് മരിച്ചതെന്നും ശിഹാബ് ചോറ്റൂർ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. മദീനക്ക് 350 കിലോമീറ്റർ അകലെ അൽ ഖബറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്....

ശിഹാബ് ചോറ്റൂരിന്റെ കൂടെ നടന്ന മലയാളി സൗദിയിൽ വാഹനമിടിച്ചു മരിച്ചു

ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. ഷിഹാബിന്റെ കൂടെ അൽ റാസിൽ നിന്നും പുറപ്പെട്ട വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്. പുറകിൽ നിന്നും വന്ന വാഹനമിടിച്ചായിരുന്നു അപകടം. അൽ റാസ്സിൽ നിന്ന് 20കിലോമീറ്റർ അകലെ റിയാദ് ഖബറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മക്കൾ:...

യുഎഇയില്‍ കാസര്‍കോട് സ്വദേശിയുടെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണം നിയമലംഘനമെന്ന് പൊലീസ്

ഷാര്‍ജ: ഖോര്‍ഫുക്കാനില്‍ മലയാളി യുവാവിന്റെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണമായത് ഓപ്പറേറ്ററുടെ നിയമലംഘനമാണ് പൊലീസ്. ബോട്ട് ഓപ്പറേറ്റര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്നും അപകടത്തിന് ഉത്തരവാദികളായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഈസ്റ്റേണ്‍ റീജ്യണല്‍ ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കായ് അല്‍ ഹമൂദി പറഞ്ഞു. പെരുന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ കാസര്‍കോട് നീലേശ്വരം...

വീണ്ടും ചരിത്രമാകാന്‍ യുഎഇ

യുഎഇയുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നാളെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനത്തിന് സഹായിക്കുന്നതാണ് യുഎഇ നിര്‍മിച്ച റാഷിദ് റോവര്‍. ചന്ദ്രനില്‍ പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും മാറുകയാണ് ഇതോടെ യുഎഇ. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ്...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img