അബുദാബി: യുഎഇയില്‍ അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19, തിങ്കളാഴ്ച മുതല്‍ ജൂലൈ 22, വ്യാഴാഴ്ച വരെ(ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെ) അവധി ആയിരിക്കും.
വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ ആറു ദിവസം അവധി ലഭിക്കും. ജൂലൈ...
ദുബായ്: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം നിന്നത് മലയാളിക്കൊപ്പം. ദുബായിയില്‍ ഡ്രൈവറായ മലയാളിക്കും 9 സുഹൃത്തുക്കള്‍ക്കും കൂടി 40 കോടി രൂപയാണ് കൈവന്നത്. കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ പേരിലെടുത്ത ടിക്കറ്റാണ് ഭാഗ്യം കടാക്ഷിച്ചത്. ദുബായിയിലെ ഒരു ഹോട്ടലിന്റെ വാലെ പാര്‍ക്കിങ്ങില്‍ ജോലി ചെയ്യുന്ന ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ ഒന്‍പത്...
അബുദാബി: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്ന് കണക്കുകള്‍. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസിസമൂഹത്തിലെ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്. ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത്...
അബുദാബി: ബിഗ് ടിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ 20 മില്യന്‍ ദിര്‍ഹം മൈറ്റി മില്യനയറെ തെരഞ്ഞെടുത്തു. അബുദാബി ബിഗ് ടിക്കറ്റിന്റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. 349886 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ രഞ്ജിത്ത് സോമരാജനാണ് ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായത്. ദുബൈയില്‍ താമസിക്കുന്ന രഞ്ജിത്തിനെ സമ്മാനവിവരം അറിയിക്കാനായി ബിഗ്...
റിയാദ്: കോവിഡ് വകഭേദ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഉള്‍പ്പടെ നാലു രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്.
നാളെ രാത്രി 11 മണി മുതല്‍ യാത്ര നിയന്ത്രണം നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ 14...
ദുബൈ: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ ഫന്‍റാസ്റ്റിക് 15 മില്യന്‍ ജൂലൈയില്‍ വീണ്ടുമെത്തുന്നു. 1.5 കോടി ദിര്‍ഹമാണ് (30 കോടി ഇന്ത്യന്‍ രൂപ)ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി 10 ലക്ഷം ദിര്‍ഹവും(രണ്ടുകോടി ഇന്ത്യന്‍ രൂപ)കൂടാതെ മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനായി നിരവധി അവസരങ്ങളാണ്...
മസ്‍കത്ത്: ബദര്‍ അല്‍ സമായുടെ പതിമൂന്നാം ബ്രാഞ്ച് ഒമാൻ തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് നാസര്‍ ആമിര്‍ ശുവൈല്‍ അല്‍ ഹുസ്‌നി ഉദ്ഘാടനം ചെയ്‍തു. സീബ് വിലായത്തിലെ പ്രധാന വാണിജ്യ, പാര്‍പ്പിട നഗരമായ മബേലയിലാണ് ബദർ സമായുടെ പതിമൂന്നാമത് ശാഖ പ്രവർത്തനമാരംഭിച്ചത്.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഡയറക്ടര്‍...
ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് നീങ്ങിയിട്ടും വിമാന സർവീസ് ആരംഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്പനികളേയും
ആശയക്കുഴപ്പത്തിലാക്കി. നാളെ സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല.
ഈ മാസം ഇരുപത്തിമൂന്നാം തിയതി...
നെടുങ്കണ്ടം (ഇടുക്കി): ഷാർജയിൽ നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. നെടുങ്കണ്ടം കൂട്ടാർ തടത്തിൽ വിഷ്ണു വിജയനാണ് (28) മരിച്ചത്. ചൊവാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഷാർജ അബൂഷഗാരയിലെ വിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റിൽ നൈജീരിയൻ സ്വദേശികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തടസം പിടിക്കാനെത്തിയ വിഷ്ണുവിനെ നൈജീരിയൻ സ്വദേശികൾ വെട്ടി പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിന്റേത് അപകട മരണമെന്ന്...
മലയാളി വ്യവസായി ഏബ്രഹാം ജോയി(60)ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷനിൽ ഏഴു കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. മേയ് 27ന് ഒാൺലൈൻ വഴിയെടുത്ത 1031 നമ്പർ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്.
ദുബായിൽ 2 ട്രേഡിങ് കമ്പനികളുടെ ഉടമയായ ഏബ്രഹാം ജോയി കഴിഞ്ഞ 35 വർഷമായി...
തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...