Sunday, July 13, 2025

Gulf

പ്രവാസി ഹൗസ് ഡ്രൈവര്‍മാരുടെയും വീട്ടുജോലിക്കാരുടെയും സ്‌പോൺസർഷിപ് മാറ്റം; നടപടി ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) വിദേശ ഹൗസ് ഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ എന്നിവരുടെ സ്‌പോൺസർഷിപ്പ് മാറ്റാനുള്ള (Sponsorship change) നടപടിക്രമങ്ങൾക്ക് തുടക്കമായി. അടുത്തിടെയാണ് വിദേശ വീട്ടുജോലിക്കാർക്ക് രാജ്യത്തെ  മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനുള്ള അനുമതി ലഭിച്ചത്. പുതിയ തീരുമാനം ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള നിരവധി പേർക്ക് ആശ്വാസമാകും. ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് മറ്റു...

വിലക്ക് നീങ്ങിയിട്ടും ദുരിതം മാറാതെ സൗദിയിലേക്കുള്ള യാത്രക്കാർ

ദമ്മാം: അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്കുകൾ നീങ്ങുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്ന് കാത്തിരുന്നവർക്ക് ഇരുട്ടടിയായി നിരക്കുകൾ കുത്തനെ വർധിച്ചു. നേരത്തേയുണ്ടായിരുന്ന ചാർട്ടർ ൈഫ്ലറ്റുകൾ ഇല്ലാതാവുകയും എന്നാൽ പുതിയ സർവിസുകൾ ആരംഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. പ്രധാനമായും കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ദമ്മാമിലേക്കുള്ള യാത്രക്കാരാണ് വെട്ടിലായത്. ഇവിടെനിന്ന് പുതിയ വിമാന സർവിസുകൾ ആരംഭിച്ചിട്ടില്ല എന്നു മാത്രമല്ല...

ദുബായിലെ അൽ മിസ്മ്പാർ ഡൊക്യുമെന്റ് ക്ലിയറിങ്ങ് സർവീസും താരിഖ് താബിത് ലീഗൽ കൺസൾട്ടൻസിക്കും തുടക്കം കുറിച്ചു

ദുബായ് വാണിജ്യ വ്യാപാര രംഗത്തും മറ്റു ഇതര മേഖലകളിലും അനുദിനം നൂതനമായ മാറ്റങ്ങൾ വരുത്തി ലോകത്ത് അതിശയിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് ദുബായ്. ദുബായിലെ വാണിജ്യ മേഖലയിൽ ഹൃദയഭാഗമായ അൽ ഖുസൈസിൽ കോസ്റ്റൽ ബിൽഡിങ്ങിൽ പുതിയ ബിസിനസ് സംരംഭമായ ബിസിനസ് സെറ്റ് കമ്പനിയും ലീഗൽ കൺസൾട്ടൻസിയും താരിഖ് താബിത് കോൺസൾട്ടൻസിയും ആൻഡ് അൽ മിസ്മ്പാർ ഡോക്മെന്റ് ക്ലിയറിങ്...

‘മുസ്ലിം രാജ്യങ്ങളിൽ ഹിന്ദുക്കളുണ്ട്, പള്ളിക്ക് സമീപം കച്ചവടം നടത്തുന്നതിനെ ആരും തടയുന്നില്ല’; കർണാടക വിവാദത്തിൽ യുഎഇ രാജകുടുംബാം​ഗം

ദുബായ്: കര്‍ണാടകയിലെ ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം മതസ്ഥര്‍ കച്ചവടം നടത്തുന്നത് ഹിന്ദുത്വ വാദികൾ തടയുന്നതിനെതിരെ വിമര്‍ശനവുമായി യുഎഇ രാജകുടുംബാംഗം ഹിന്ദ് അല്‍ ഖാസിമി. യുഎഇ, സൗദി ഉള്‍പ്പെടെയുളള മുസ്ലിം രാജ്യങ്ങളില്‍ നിരവധി ഹിന്ദു മതസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നും. ഇവര്‍ക്കൊന്നും പള്ളികള്‍ക്ക് സമീപം കച്ചവടം നടത്തുന്നതിന് തടസ്സമില്ലെന്നുമാണ് യുഎഇ രാജകുടുംബാംഗം ട്വീറ്റ് ചെയ്തത്. ഇന്ത്യോനേഷ്യ, മലേഷ്യ, യുഎഇ, ഖത്തര്‍,...

‘അത് ഇന്ത്യക്കാരനല്ല’; ഹിജാബ് ധരിച്ച സ്ത്രീയെ റെസ്‌റ്റോറന്റില്‍ തടഞ്ഞതില്‍ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍

മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തിരുന്നു. അദ്‌ലിയയിലെ പ്രശസ്ത ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഹിജാബ് ധരിച്ച സ്ത്രീയെ തടഞ്ഞത് ഇന്ത്യക്കാരനല്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദൃക്‌സാക്ഷി. ബഹ്‌റൈനിലെ പ്രശസ്ത റെസ്റ്റോറന്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ബഹ്‌റൈന്‍ സ്വദേശിയായ മറിയം നജിയാണ് ചിത്രീകരിച്ചത്. ഇത് പിന്നീട് വൈറലാകുകയും രാജ്യത്തെ...

അന്താരാഷ്ട്ര യാത്രവിലക്ക്​ നീങ്ങി; വിമാന സർവിസ്​ ഇനി പഴയപടി

ദു​ബൈ: ര​ണ്ട്​ വ​ർ​ഷ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​വി​ല​ക്ക്​ നീ​ങ്ങി. ഇ​തോ​ടെ വി​മാ​ന സ​ർ​വി​സു​ക​ൾ പ​ഴ​യ​പ​ടി​യാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഉ​ണ്ടാ​ക്കി ഈ ​കാ​ല​യ​ള​വി​ൽ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. ഇ​തു​മൂ​ലം നി​ശ്ചി​ത എ​ണ്ണം വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ മു​ത​ൽ യാ​ത്ര​വി​ല​ക്ക്​...

‘ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിക്കവെ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു’; അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്

മരണമെത്തുന്ന നേരത്തെ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവച്ച് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്. ഇന്നലെ (മാർച്ച് 24) അഞ്ചു പേരുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത് എന്നും എല്ലാവരും ചെറുപ്പക്കാരായിരുന്നു എന്നും അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു. 'ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം...

ഹിജാബ് ധരിച്ച സ്‍ത്രീയെ തടഞ്ഞു; ബഹ്റൈനിലെ പ്രമുഖ ഇന്ത്യന്‍ റസ്‍റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്റൈനില്‍ റസ്റ്റോറന്റിനെതിരെ നടപടി. അദ്‍ലിയയിലെ പ്രശസ്‍തമായ ഇന്ത്യന്‍ റസ്റ്റോറന്റാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയ സ്‍ത്രീയെ റസ്റ്റോറന്റിലെ ഒരു ജീവനക്കാരനാണ് തടഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി...

തിരിച്ചടിച്ച് സൗദി: യെമനിൽ വ്യോമാക്രമണം; ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു മുന്നറിയിപ്പ്

ജിദ്ദ∙ ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതികൾക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യം. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും ശനിയാഴ്ച പുലർച്ചെ സൗദി അറേബ്യ കനത്ത വ്യോമാക്രമണം നടത്തി. യെമനിലെ തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധന വിതരണ കേന്ദ്രമാണ്. ആക്രമണങ്ങളിൽ ആത്മസംയമനം പാലിക്കുമെന്ന് സൗദി സഖ്യം പറഞ്ഞിരുന്നെങ്കിലും ആഗോള ഊർജ മേഖലയെ സംരക്ഷിക്കാനും എണ്ണവിതരണ ശൃംഖല...

പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇനി നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളങ്ങളിൽ നേരത്തെ എത്തിച്ചേരണം

ദുബായ് : കൊവിഡ് നിയന്ത്രണങ്ങൾ മിക്ക രാജ്യങ്ങളും പൂർണമായും പിൻവലിച്ചതോടെ വിമാനത്താവളങ്ങളിൽ തിരക്കേറുകയാണ്. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് നേരത്തേ തന്നെ വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്ന് അറിയിച്ചിരിക്കുകയാണ് ദുബായ്, അബുദാബി എയർപോർട്ട് അധികൃതർ. ഗൾഫിൽ സ്‌കൂളുകൾ അടയ്ക്കുന്നതിനാൽ കുടുംബസമേതം നാട്ടിലേക്ക് യാത്ര തിരിക്കുന്ന കുടുംബങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ മാസം 25 മുതൽ 28...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img