Tuesday, May 7, 2024

Entertainment

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ വിവാഹിതനായ വിവരം താരം പുറത്തുവിട്ടത്. സൈക്കോളജിസ്റ്റാണ് മറിയം. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി എത്തി. https://www.instagram.com/p/B_g-y--pEuj/?utm_source=ig_web_copy_link 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന...

നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി തീയ്യേറ്റര്‍ ഉടമകള്‍

തമിഴ് നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് തീയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. സൂര്യ അഭിനയിക്കുന്നതും അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ‘ടു ഡി എന്റര്‍ടെയ്‌ന്മെന്റ്‌സ് നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നാണ് തമിഴ്‌നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേര്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം ‘പൊന്മകള്‍ വന്താല്‍’ തീയേറ്റര്‍ റിലീസ് ചെയ്യാതെ,...

‘ഒരിക്കല്‍ ഞാനും പോകാന്‍ ആഗ്രഹിക്കുന്ന യാത്രയാണിത്’; ടൊവീനോ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

കൊച്ചി: (www.mediavisionnews.in) ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. രസകരമായ ഒരു റോഡ് മൂവിയാണ് ചിത്രമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ട്രെയിലര്‍ ഷെയര്‍ ചെയ്ത് ട്വീറ്റുമായി എത്തിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ‘ഒരു ദിവസം ഞാന്‍ പോകാന്‍...

‘ഭീകരമായ വേർഷൻ’; ഡാൻസ് കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ; വിഡിയോ

(www.mediavisionnews.in) ഡാൻസുകളുടെ പല വേർഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് ഭീകരമായൊന്ന് വേറെങ്ങും കണ്ടിട്ടില്ലെന്ന് സോഷ്യൽ ലോകം ഒന്നടങ്കം പറയുകയാണ് ഈ വിഡിയോ കണ്ട ശേഷം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിഡിയോ വൈറലാണ്, നാല് പേർ ചേർന്ന് അവതരിപ്പിക്കുന്ന വിഡിയോയുടെ അവസാനഭാഗം കാണുന്നവരെ കുഴപ്പിക്കും. സ്ട്രീറ്റ് ഡാൻസർ 3 ഡി എന്ന സിനിമയിലെ മുക്കാബ്ല എന്ന...

17 ദിനം പിന്നിട്ട് ബിഗില്‍; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്

ചെന്നൈ : (www.mediavisionnews.in)  റിലീസ് ചെയ്ത് 17 ദിനം പിന്നിടുമ്പോഴും വിജയ കുതിപ്പ് തുടര്‍ന്ന് വിജയ് ചിത്രം ബിഗില്‍. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 300 കോടി രൂപയാണ്. ചിത്രത്തിന്റെ തമിഴ് വേര്‍ഷന്‍ മാത്രം 266 കോടി ഗ്രോസ് നേടിയതോടെ, ബാഹുബലി 2 തമിഴ് വേര്‍ഷന്‍ മാത്രം നേടിയ...

‘ബിഗിലി’നെ കൂസാതെ കേരള ബോക്‌സ്ഓഫീസില്‍ ‘കൈദി’; ആദ്യ വാരം നേടിയത്

ചെന്നൈ : (www.mediavisionnews.in) ദീപാവലി റിലീസുകളായി ഒരുമിച്ച് തീയേറ്ററുകളിലെത്തിയ തമിഴ് ചിത്രങ്ങളാണ് വിജയ് നായകനായ ആറ്റ്‌ലി ചിത്രം 'ബിഗിലും' കാര്‍ത്തി നായകനായ ലോകേഷ് കനകരാജ് ചിത്രം 'കൈതി'യും. റിലീസ് ചെയ്ത തീയേറ്ററുകളുടെ എണ്ണത്തിലോ പ്രീ റിലീസ് ഹൈപ്പിലോ വിജയ് ചിത്രത്തോളം വരില്ലെങ്കിലും റിലീസിന് ശേഷം മൗത്ത് പബ്ലിസിറ്റിയില്‍ മിന്നിലെത്തിയത് കാര്‍ത്തി ചിത്രമാണ്. ഇനിഷ്യല്‍ കളക്ഷനില്‍ മറ്റ്...

ചരിത്രമെഴുതി ബിഗില്‍; വിദേശത്തും റെക്കോര്‍ഡിട്ട് വിജയ് ചിത്രം

ചെന്നൈ (www.mediavisionnews.in): ആദ്യ വീക്കെന്‍ഡില്‍ തന്നെ 150 കോടിയോളം കളക്ഷന്‍ നേടി ചരിത്രത്തിലിടം നേടിയിരിക്കുകയാണ് വിജയ് ചിത്രം ബിഗില്‍. ഇപ്പോഴിതാ .ചിത്രത്തെ തേടി വീണ്ടും ചില റെക്കോര്‍ഡുകള്‍ കൂടി എത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തമിഴ് ചിത്രം എന്ന ബഹുമതിയും ഈ സിനിമയ്ക്ക് ലഭിച്ചു കഴിഞ്ഞു. . ഫ്രാന്‍സില്‍ ആദ്യ...

ഒരു സീനിന് മാത്രം 40 കോടി ചെലവ്, ഞെട്ടിച്ച് ഇന്ത്യന്‍ 2

മധ്യപ്രദേശ് (www.mediavisionnews.in) :കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ രംഗമാണ് ഇപ്പോള്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ചിത്രീകരിക്കുന്നത്. ഇപ്പോള്‍ ചിത്രീകരിക്കുന്ന സീനിനു വേണ്ടി മാത്രം 40 കോടിയാണ് ചെലവ്. ഏകദേശം 2000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഈ രംഗത്തില്‍ അഭിനയിക്കുന്നുണ്ട്. സേനാപതിയായി എത്തുന്ന കമലിനെ...

അതും ഞാന്‍, ഇതും ഞാന്‍; ഹൃത്വിക്കിന്റെ കിടിലന്‍ മേക്കോവര്‍ വീഡിയോ

ന്യൂഡൽഹി (www.mediavisionnews.in):ബോളിവുഡിന്റെ ഫിറ്റ്മാന്‍ ഹൃത്വിക് റോഷന്റെ ഫുൾപാക്ക്ഡ് ബോഡിയെ കുറിച്ച് അറിയാത്തവരില്ല. എന്നാൽ തന്റെ കഥാപാത്രങ്ങൾക്കായി ഈ ശരീരത്തെയും മെരുക്കിയെടുത്ത ഹൃത്വിക്കിന്റെ കഠിനാധ്വാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോള്‍ ചർച്ച ചെയ്യുന്നത്. ഹൃത്വിക്കിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുള്ള രണ്ട് ചിത്രങ്ങളായിരുന്നു സൂപ്പർ 30യും വാറും. എന്നാലിത് രണ്ടും രണ്ട് വ്യത്യസ്ത കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു. സൂപ്പർ 30യിൽ...

ആകാംക്ഷകള്‍ക്ക് വിരാമം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’- റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: (www.mediavisionnews.in)  മോഹൻലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് പ്രഖ്യാപിച്ചത്. https://www.facebook.com/ActorMohanlal/posts/2474341482621533 2020 മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ് ബജറ്റിലാണ് നിർമിക്കുന്നത്. വാഗമൺ,...
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img