Friday, April 26, 2024

Entertainment

സി.ഐ.ഡി മൂസ വീണ്ടും വരുന്നു; പ്രൊമോ വീഡിയോ പുറത്തുവിട്ടു

മലയാള സിനിമയിലെ തന്നെ വമ്പൻ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. ജോണി ആന്റണി സംവിധായകനായുള്ള തന്റെ അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു നായകൻ. ഭാവന നായികാ വേഷം ചെയ്ത ചിത്രത്തിൽ മുരളി, ആശിഷ് വിദ്യാർത്ഥി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, ജഗതി ശ്രീകുമാർ,...

കൈതച്ചക്ക മുറിക്കാം വെറും കയ്യാൽ, വൈറലായി വീഡിയോ

പഴമായും ജ്യൂസായും പച്ചടിയായുമൊക്കെ പൈനാപ്പിൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. സം​ഗതി ഇങ്ങനെയാണെങ്കിലും പൈനാപ്പിൾ തൊലി കളഞ്ഞ് വൃത്തിയാക്കുന്നത് വലിയൊരു പണി തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ചു കഴിക്കുന്നൊരു വീഡിയോ ആണ്. അതും വെറും കയ്യോടെ.  ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ മുറിച്ചെടുത്ത കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രശസ്ത ​ഗായകൻ ജോൺ നോനിയാണ് അതിവിദ​ഗ്ധമായി...

ഇന്ത്യയില്‍ നിന്ന് അക്ഷയ് കുമാര്‍ മാത്രം! ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടിയ നടന്മാരില്‍ ആറാമത്

അന്തര്‍ദേശീയ വിനോദ വ്യവസായത്തില്‍ ഏറ്റവുമധികം വാര്‍ഷികവരുമാനം നേടിയവരുടെ പട്ടിക അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‍സ് പുറത്തുവിടാറുണ്ട്. നേടുന്ന വരുമാനത്തിന് താരങ്ങളുടെ ജനപ്രീതിയുമായി ബന്ധമുണ്ട് എന്നതിനാല്‍ വലിയ ജനശ്രദ്ധ നേടാറുമുണ്ട് ഈ കണക്ക്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോര്‍ബ്‍സ് ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം ഒരേയൊരു ഇന്ത്യന്‍ നടനാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. മറ്റാരുമല്ല, ബോളിവുഡ് താരം...

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണോ? ഒരു നിയമം പാലിക്കണമെന്ന് കുഞ്ചാക്കോ ബോബൻ

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന സുവർണ നിയമമാണിത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്. 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ' എന്നാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ആ...

കുരുമുളക് കൂടിപ്പോയി; തിരിച്ചെടുക്കാന്‍ ചെയ്ത ‘ഐഡിയ’ കണ്ട് ചിരിച്ചുതളര്‍ന്ന് സോഷ്യല്‍ മീഡിയ

പാചകത്തിനിടെ കയ്യബദ്ധങ്ങള്‍ സംഭവിക്കുന്നതെല്ലാം സ്വാഭാവികമാണ്. പഞ്ചസാരയ്ക്ക് പകരം ഉപ്പ് ഇടുക, കറിയില്‍ കൈ തട്ടി പൊടികളെന്തെങ്കിലും അമിതമായി വീഴുക എന്നുതുടങ്ങി ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാത്തവരായി ആരും കാണില്ല. പലപ്പോഴും ഇങ്ങനെയുള്ള പാളിച്ചകളെ പരിഹരിക്കാന്‍ നമ്മള്‍ ചെറിയ 'കിച്ചണ്‍ ടിപ്‌സ്' പ്രയോഗിക്കാറുണ്ട്.  അതുപോലൊരു 'ടിപ്' ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ടിപ്' എന്നൊക്കെ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അടുക്കളയില്‍ ചെയ്യാന്‍...

ആദ്യമായി ഐസ്ക്രീം കഴിക്കുന്ന പൂച്ചയുടെ ഭാവം കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

നായകളെ പോലെ തന്നെ മനുഷ്യനോട് ഏറ്റവുമധികം കൂറുകാണിക്കുന്ന ജീവികളിലൊന്നാണ് പൂച്ച. സ്വന്തം കുഞ്ഞിനെ പോലെയും വീട്ടിലെ ഒരു അംഗത്തെ പോലെയുമാണ് പൂച്ചകളെ പലരും നോക്കുന്നത്. പൂച്ചകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ആദ്യമായി ഐസ്ക്രീം കഴിക്കുന്ന പൂച്ചയുടെ ഭാവമാണ് ഈ...

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരന്‍ അക്ഷയ് കുമാര്‍

ന്യൂ ഡല്‍ഹി (www.mediavisionnews.in): ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് നടന്‍ അക്ഷയ് കുമാറും. 2020-ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഭാരതീയനും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയില്‍ 52-ാം സ്ഥാനത്താണ് നടന്‍. 366 കോടിയാണ് നടന്റെ പ്രതിഫലം. also read: ഒരു പോസ്റ്റിട്ടാൽ മിനിട്ടിനുള്ളിൽ...

ദുല്‍ഖര്‍ സല്‍മാന് 80 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ പ്രതിഫലം, ഫഹദിന് 80 ലക്ഷം രൂപ; മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമോ?

രാജ്യത്തെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാളം ഇന്‍ഡസ്ട്രി വളരെ ചെറിയതും പണച്ചെലവ് കുറഞ്ഞതുമാണ്. എന്നാല്‍ ലോകമെമ്പാടും ചര്‍ച്ചയാവുന്ന സിനിമകള്‍ മലയാള സിനിമ ലോകത്ത് നിന്നുണ്ടാവാറുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമ ലോകത്ത് നിന്നുള്ള അഭിനേതാക്കള്‍ ഇന്ത്യയൊട്ടാകെ പ്രേക്ഷകരെ നേടുകയും അവരുടെ സിനിമകള്‍ ലോകത്തൊട്ടാകെ റിലീസ് ചെയ്യുന്നുമുണ്ട്. ഈ സമയത്ത് മലയാള സിനിമയിലെ ഉയര്‍ന്ന...

ഒന്ന് ബ്രഡ് ഉണ്ടാക്കാന്‍ നോക്കിയതാ, പണി പാളി; പൊടിയില്‍ കുളിച്ച് പാചകക്കാരി

കൊവിഡ് കാരണം ലോക്ക്ഡൗണ്‍ ആയതോടെ വീട്ടിലൊതുങ്ങിയിരിക്കേണ്ടി വന്നവരെല്ലാം നേരം കളയാന്‍ പാചക പരീക്ഷണങ്ങളിലാണ്. തുടക്കത്തില്‍ മിക്കതും വൈറലായ പാചകക്കുറിപ്പുകളുടെ പരീക്ഷണങ്ങളായിരുന്നു. എന്നാല്‍ അതികം വൈകാതെ അടുക്കള യുദ്ധക്കളമാക്കിയ പാചക വീഡിയോകള്‍ പുറത്തുവന്നുതുടങ്ങി.പാളിപ്പോയ പാചക പരീക്ഷണങ്ങളുടെ വീഡിയോ സീരീസുകള്‍ തന്നെ പലരും ഇറക്കി. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പങ്കുവച്ച അത്തരമൊരു വീഡിയോ വൈറലായിരിക്കുകയാണ്. ബ്രെഡ് ഉണ്ടാക്കുന്നതാണ് വീഡിയോ....

കാസർകോട്ടു നിന്നും മലയാള സിനിമ മേഖലയിലേക്ക് ഒരു പുതുമുഖ സംവിധായകന്‍റെ രംഗപ്രവേശനം

കാസര്‍കോട് (www.mediavisionnews.in) : കാസർകോട്ടു നിന്നും മലയാള സിനിമ മേഖലയിലേക്ക് ഒരു പുതുമുഖ സംവിധായകന്‍റെ രംഗപ്രവേശനം. ചെർക്കള സ്വദേശി ഉമൈർ എസ്.പി.ടി ആണ് ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇറങ്ങുന്ന വെബ്സീരീസ് സംവിധാനം ചെയ്യുന്നത്. യുവാക്കളെ ലക്ഷ്യം വച്ച് കോമഡി ട്രാക്കിലാണ് വെബ് സീരീസ് മുന്നോട്ട് പോകുന്നത്. പ്രശസ്ത സിനിമ പ്രൊഡ്യൂസർ ആയ ജോബി ജോർജിന്റെ ...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img