mediavisionsnews

ഒളിവിൽപോയ കാസർകോട് സ്വദേശി നാലുവർഷത്തിനു ശേഷം അറസ്റ്റിൽ

മംഗളൂരു : ഒട്ടേറെ മോഷണക്കേസുകളിൽ അറസ്റ്റുചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങി ഒളിവിൽപോയ മലയാളി നാലുവർഷത്തിനു ശേഷം അറസ്റ്റിൽ. കാസർകോട് പള്ളംവീട്ടിൽ അബ്ദുൾസലാം (26) ആണ് കഴിഞ്ഞ ദിവസം കൊണാജെ പോലീസിന്റെ പിടിയിലായത്. ഉള്ളാൾ നട്ടേക്കാലിൽ ഇയാൾ വന്നിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാളിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയ പോലീസ് സുഹൃത്തിന്റെ വീട്ടിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി...

ദുബായ് അന്താരാഷ്ട്ര തിയേറ്റർ മേള;മികച്ച നടനായി കാസർകോട് സ്വദേശി

കാസർകോട്: ദുബായിൽ നടന്ന അന്താരാഷ്ട്ര തിയേറ്റർ മേളയിൽ മികച്ച നടനായി കാസർകോട്ടുകാരൻ. ഷോർട്ട് ആൻഡ് സ്വീറ്റ്സ് അന്താരാഷ്ട്ര തിയേറ്റർ മേളയിലാണ് കാസർകോട് നെല്ലിക്കുന്ന് സ്വദേശി സിയാദ് ബങ്കര പ്രധാന വേഷം ചെയ്ത 'ലാ മൗച്ച് ഡ്യൂക്സ്' മികച്ച നാടകമായി തിരഞ്ഞെടുത്തത്. ദുബായിൽ ഷെർകാൽ അവന്യൂവിലെ ദി ജങ്‌ഷൻ തിയറ്ററിൽ എട്ട് ആഴ്ചകളിലായി നടന്ന തിയേറ്റർ...

തൊഴിൽവിസാ നടപടി എളുപ്പമാക്കാൻ യു.എ.ഇയിൽ ഏകീകൃത സംവിധാനം

ദുബൈ: തൊഴിൽവിസ നടപടികൾ എളുപ്പത്തിലാക്കാൻ യു.എ.ഇയിൽ ഏകീകൃത പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. ‘വർക്ക് ബണ്ടിൽ’ എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ഒരുമാസം സമയമെടുക്കുന്ന തൊഴിൽ പെർമിറ്റ്, റെസിഡന്റ് വിസ നടപടികൾ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. യു.എ.ഇയിലെ രണ്ടേമുക്കാൽ ലക്ഷത്തോളം സ്വകാര്യ കമ്പനികൾക്ക് ഉപകാരപ്പെടുന്നതാണ് പുതിയ പ്ലാറ്റ്ഫോമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ...

റിയാസ് മൗലവി വധം: വിധി ഇന്ന്

കാസർകോട്: പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ ഇന്ന് വിധി പറയും. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറയുന്നത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ സംഘ്പരിവാർ പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്. മുഹമ്മദ് റിയാസ് മൗലവിയെ പള്ളിക്ക് അകത്തെ...

പത്മജ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി.  ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ...

പദ്മജ വേണുഗോപാൽ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി പത്മജ കൂടിക്കാഴ്ച നടത്തിയാതായാണ് വിവരം. നാളെ ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അഭ്യൂഹമുണ്ട്. ബിജെപിയിൽ ചേരുമെന്ന വാർത്ത നിഷേധിക്കുന്ന എഫ്.ബി പോസ്റ്റും പത്മജ പിൻവലിച്ചു. രാവിലെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകൾ...

13.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ; യുവതി അടക്കം മൂന്ന് പേര്‍ എക്സൈസിന്‍റെ പിടിയിൽ

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വടപുറത്ത് പതിമൂന്നര ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി സ്വദേശി ഷാക്കിറ, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 265.14 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്നും കാളികാവ്...

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ച യുവാവിന്റെ മരണം; 9 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്; സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ; രണ്ടുപേർ കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ബന്ധുക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടേ 9 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സഹോദരി ഭർത്താവ് കുഞ്ചത്തൂർ സ്വദേശി അബ്ദുൽ റഷീദ് (24)അറസ്റ്റിലായി. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മീഞ്ച മദക്കളയിലെ മൊയ്തീന്‍ ആരിഫ്(22)ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍...

ഉപ്പളയിൽ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

ഉപ്പള: ഉപ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമം. ഇന്നലെ രാത്രിയാണ് ഉപ്പള റെയിൽവേ സ്റ്റേഷനടുത്തുള്ള കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടർ കുത്തിപൊളിക്കാൻ ശ്രമം നടന്നത്. സൈറൺ മുഴങ്ങിയതോടെ മാനേജരുടെ മൊബൈൽ ഫോണിലേക്ക് ശബ്ദം വന്നു. തുടർന്ന് അവിടെയെത്തിയപ്പോഴേക്കും കവർച്ചക്കാർ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. സിസി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ കവർച്ചക്കാരുടെ...

17 വർഷമായി നാട്ടിൽ പോയിട്ടില്ല, ഉറ്റവരെ കണ്ടിട്ടില്ല; ഒടുവിൽ മടങ്ങിയത് ചേതനയറ്റ ശരീരമായി

റിയാദ്: സൗദിയിലേക്ക് ജോലി തേടിയെത്തിയ ശെന്തിൽ 17 വർഷമായി നാട്ടിൽ പോയിട്ടില്ല. ഒടുവിൽ മടങ്ങിയത് ജീവനില്ലാത്ത ശരീരമായി. തമിഴ്നാട് കുംബകോണം സ്വദേശിയായ ശെന്തിൽ (44) ഹൃദയാഘാതം മൂലം ഫെബ്രുവരി 16ന് അബഹയിലെ സൗദി ജർമൻ ആശുപത്രിയിലാണ് മരിച്ചത്. 2007 ജൂലൈയിലാണ് ഇയാൾ ഖമീസ് മുശൈത്തിൽ ഒരു സ്വദേശി പൗരെൻറ വീട്ടിൽ ഡ്രൈവറായി എത്തിയ ശെന്തിൽ...

About Me

36486 POSTS
0 COMMENTS
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img