ദുബൈ (www.mediavisionnews.in) :യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക.
യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന്...
ഉപ്പള (www.mediavisionnews.in):കുബണൂര്‍ അഗര്‍ത്തിമൂലയിലെ പതിനെട്ടുകാരിയെ കാണാതായതായി പരാതി.
ഇന്നലെ രാവിലെ ഒമ്പതരമണിവരെ വീട്ടിലുണ്ടായിരുന്നെന്നും അച്ഛനുമമ്മയും ജോലിക്ക് പോയി മടങ്ങി എത്തിയപ്പോള്‍ മകളെ കാണാനില്ലെന്നും മാതാവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മലപ്പുറം:(www.mediavisionnews.in) സുന്നി ഐക്യശ്രമത്തിന് മുന്നില്‍ നില്‍ക്കുന്ന സമസ്ത നേതാവിനെ പുറത്താക്കാനൊരുങ്ങി ലീഗ്. സമസ്ത കേന്ദ്ര മുശവാറ അംഗവും സുന്നി ഐക്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന സമിതി മെമ്പറുമായ ഉമര്‍ ഫൈസി മുക്കത്തെ എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാനാണ് ലീഗിന്റെ ശ്രമം. കേരളത്തിലെ സുന്നി ഇടവകകളായ മഹല്ലുകള്‍ നിയന്ത്രിക്കുന്ന സുന്നി മഹല്ല്...
പൈവളികെ (www.mediavisionnews.in): പൈവളികെ പഞ്ചായത്തിലെ മിക്ക ജനങ്ങളും വിദ്യാഭ്യാസത്തെ താലോലിച്ച ലോകത്തിന്റെ നെറുകയിൽ കൊണ്ടെത്തിച്ച മഹൽ വ്യക്തിത്വങ്ങൾ നിറഞ്ഞ പഞ്ചായത്താണ് എന്ന് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് അവകാശപ്പെട്ടു. ഡോക്ടർമാരും അദ്ധ്യാപക ഗസറ്റഡ് തുടങ്ങി നിരവധി പ്രതിഭകളെ വാർത്തെടുത്ത പഞ്ചായത്താണ് പൈവളികെ. ലാൽബാഗ് ബോളങ്കയിൽ പുതുതായി പണിത അൽ മദീന ഇംഗ്ലീഷ് മീഡിയം...
കൊല്ലം (www.mediavisionnews.in): പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കണ്ണുരുട്ടിയതോടെ ഇരുട്ടിലായിരുന്ന പോലീസ് റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തേക്ക്. മാതാ അമൃതാനന്ദമയി ദേവിക്ക് സുരക്ഷയൊരുക്കുന്നത് 50 പോലീസുകാരെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നാല്‍പത് സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതാണ്. പത്തുപേരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശ പ്രകാരം വിട്ടു നല്‍കിയതുമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് അമൃതാനന്ദമയിക്ക് 10...
തിരുവനന്തപുരം (www.mediavisionnews.in):നാളെ മുതല്‍ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
മലയോര മേഖലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ശക്തമായ കാറ്റിന് സധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാഷിങ്ടണ്‍(www.mediavisionnews.in): യു എസില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് ഏഴായിരത്തിലേറെ ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയതായി ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 2017ല്‍ ആണ് ഇത്രയും അധികം ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയത്. 2017ല്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥി അപേക്ഷകള്‍ ലഭിച്ച രാജ്യം അമേരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്താകമാനം 6.85 ലക്ഷം ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് അഭയാര്‍ഥികളായി പോയിട്ടുള്ളത്...
ഒട്ടാവോ (www.mediavisionnews.in):കഞ്ചാവ് കൃഷി,വിതരണ,വില്‍പന, എന്നിവ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡയില്‍ അംഗീകാരം നല്‍കി. കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ച കനേഡിയന്‍ പാര്‍ലമെന്റൊണ് അംഗീകാരം നല്‍കിയത്.23 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമം പാസായത്.
തുടര്‍ന്ന് കഞ്ചാവ് വിപണിയില്‍ എത്തിക്കാന്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനത്തിന് 12 ആഴ്ച വരെ സമയവും നല്‍കി.
ഉപയോഗം...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...