Tuesday, January 13, 2026

mediavisionsnews

ഫാസിലും ഉമൈറും മംഗളൂർ എഫ്.സി യിലേക്ക്; കാൽപന്ത് കളിയിൽ സിറ്റിസൺ ഉപ്പളയിൽ നിന്ന് വീണ്ടും താരോദയം

ഉപ്പള (www.mediavisionnews.in): സിറ്റിസൺ സ്പോർട്സ് ക്ലബ്ബിൽ നിന്നും രണ്ട് കുരുന്നു താരങ്ങൾ മംഗളൂർ എഫ്.സി ഫുട്ബാൾ ടീമിലേക്ക്. സയ്യിദ് മുഹമ്മദ് ഫാസിൽ, ഇബ്രാഹിം ഉമൈർ എന്നീ താരങ്ങൾക്കാണ് മംഗളൂർ എഫ്.സി അണ്ടർ 14 ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.ഐ ലീഗുകളിൽ മാറ്റുരക്കുന്ന ത്രീ സ്റ്റാർ പദവിയുള്ള കർണാടകയിലെ പ്രമുഖ ടീമാണ് മംഗളൂർ എഫ്.സി. ബപ്പായിത്തൊട്ടിയിലെ സയ്യിദ് മുഹമ്മദ്...

ഉപ്പളയിൽ ചാക്കില്‍ പൊതിഞ്ഞുകൊണ്ടുപോവുകയായിരുന്ന 223 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള (www.mediavisionnews.in): 223 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ ചന്ദ്രഹാസ (42)യാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചാക്കില്‍ പൊതിഞ്ഞ് വില്‍പന സംഘത്തിന് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് എക്‌സൈസ് സംഘം പിടിച്ചത്. പച്ചിലമ്പാറയിലും സമീപ പ്രദേശത്തും ചന്ദ്രഹാസ മാസങ്ങളായി കര്‍ണാടക മദ്യം വിതരണം ചെയ്തുവരുന്നതായി...

എസ്എഫ്ഐയ്ക്ക് പുതിയ നേതൃത്വം; സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്, പ്രസിഡന്റ് വിനീഷ്

കൊല്ലം (www.mediavisionnews.in): എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിന്‍ ദേവിനെയും പ്രസിഡന്റായി വി.എ വിനീഷിനെയും തിരഞ്ഞെടുത്തു. കൊല്ലത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്. സച്ചിന്‍ ദേവ് നിലവില്‍ എസ്എഫ്‌ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും വി.എ വിനീഷ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിക്കുകായിരുന്നു. ജെയ്ക് സി തോമസ്, എം വിജിന്‍ എന്നിവരായിരുന്നു സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍.

മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റായി ചുമതലയേറ്റു; ഇടവേള ബാബു ജനറല്‍ സെക്രട്ടറി

കൊച്ചി (www.mediavisionnews.in): താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും സ്ഥാനം ഏറ്റെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്,...

മൊഗ്രാലിൽ റെയിൽവേ ട്രാക്കിൽ കയറിയ പിഞ്ചു കുട്ടികളെ ട്രെയിനിടിച്ചു തെറിപ്പിച്ചു. മൂന്ന് വയസ്സുകാരൻ തത്ക്ഷണം മരിച്ചു

മൊഗ്രാൽ (www.mediavisionnews.in): ഉമ്മയെ തിരഞ്ഞ് റെയിൽവേ ട്രാക്കിൽ കയറിയ പിഞ്ചു കുട്ടികളെ ട്രെയിനിടിച്ചു തെറിപ്പിച്ചു. മൂന്ന് വയസ്സുകാരൻ തത്ക്ഷണം മരിച്ചു, സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ ഒളച്ചാലിൽ വാടകയ്ക്ക് താമസിക്കുന്ന സിദ്ധിക്ക് - ആയിഷ ദമ്പതികളുടെ ഇളയ മകൻ ബിലാൽ (മൂന്ന്) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ ഇസ്മായീലി (അഞ്ച്) ന് തലയ്ക്ക് ഗുരുതരമായി...

ശിഫായത്ത് റഹ്മ: രണ്ടു പേർക്ക് കൂടി സാന്ത്വാനമേകി കുമ്പള പഞ്ചായത്ത് കെ.എം.സി.സി

അബുദാബി (www.mediavisionnews.in): അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി മൂന്ന് വർഷമായി നടപ്പിലാക്കി വരുന്ന മാരക രോഗം മൂലം സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കുള്ള സാന്ത്വന സ്പർശം പദ്ധതിയായ ശിഫായത്ത് റഹ്മയിലേക്ക്‌ കുമ്പള പഞ്ചായത്ത് കെ.എം.സി.സി രണ്ടു പേർക്ക് കൂടി സഹായധനം നൽകി. ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാലിന് തുക ഏൽപ്പിച്ചു....

അര്‍ജന്റീനയുടെ പരാജയത്തില്‍ ആത്മഹത്യകുറിപ്പെഴുതി വീടുവിട്ട ബിനു അലക്‌സിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം (www.mediavisionnews.in):ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട ദുഃഖത്തില്‍ ആത്മഹത്യകുറിപ്പെഴുതി വച്ച ശേഷം കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ബിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപത്തായി കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടി പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബന്ധുകളുമെല്ലാം പുഴയിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്‌ച്ച...

കല്യാണം രാവിലെ ഗുരുവായൂരില്‍; സദ്യ ഉച്ചയ്ക്ക് മൈസൂരുവില്‍

തൃശ്ശൂര്‍ (www.mediavisionnews.in): കല്യാണം ഗുരുവായൂരില്‍ നടത്തണമെന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് മോഹം. കല്യാണസദ്യ അന്നുതന്നെ മൈസൂരുവില്‍ നടത്തണമെന്ന് വരന്റെ വീട്ടുകാരും. രണ്ട്‌ ആഗ്രഹങ്ങളും നടന്നു. വിവാഹം കഴിഞ്ഞയുടനെ നാല് ഹെലികോപ്റ്ററുകളില്‍ വിവാഹസംഘം മൈസൂരുവിലേക്ക് പറന്നു. ശനിയാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു ഗുരുവായൂരില്‍ പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. മൈസൂരുവിലെ പ്രമുഖ കമ്ബനിയുടെ ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍...

പച്ചക്കറിവില കുതിക്കുന്നു; ബീന്‍സിനും പച്ചമുളകിനും ഇരട്ടിവില

കാസര്‍കോട് (www.mediavisionnews.in): പച്ചക്കറിവില കുതിക്കുന്നു. പച്ചമുളകിനും ബീന്‍സിനും വില ഇരട്ടിയായി. കുറച്ചുദിവസം മുമ്ബുവരെ കിലോക്ക് 30 രൂപയായിരുന്ന ബീന്‍സിന് 60 രൂപയാണ് ശനിയാഴ്ചത്തെ വില. 20 രൂപയായിരുന്ന പച്ചമുളകിന് വില 40 ആയി. 25 രൂപയായിരുന്ന പയറിനും 15 രൂപ കൂടി 40ലെത്തി. 50 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് വില ഇരട്ടിയായി. 100 രൂപയാണ്...

ഗൾഫ് ജോലി; വാട്​സ്​ആപ് സന്ദേശം കണ്ട് റിസോർട്ടിലെത്തിയത് നൂറു കണക്കിന് പേർ

പന്തീരാങ്കാവ് (www.mediavisionnews.in): അബൂദുബൈ നാഷനൽ ഓയിൽ കമ്പനിയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വാട്സ്​ആപ്​ സന്ദേശം കണ്ട് അഭിമ​ുഖത്തിനെത്തിയവർ അധികൃതരെ കാണാനാവാതെ മടങ്ങി. ദിവസങ്ങളോളമായി പ്രചരിക്കുന്ന സന്ദേശംകണ്ട് നൂറുകണക്കിന് ആളുകളാണ് സംസ്ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നും ശനിയാഴ്ച പുലർച്ച മുതൽ അഴിഞ്ഞിലം സ്വകാര്യ റിസോർട്ടി​ലെത്തിയത്. 23നും 35നുമിടക്ക് പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. എന്നാൽ,...

About Me

35918 POSTS
0 COMMENTS
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img