സൗദി (www.mediavisionnews.in): പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത മലയാളി യുവാവ് അറസ്റ്റില്‍ . ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. ജോലി ചെയ്യുന്ന സ്ഥലത്തെ സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ മോശമായ രീതിയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ്...
കൊച്ചി (www.mediavisionnews.in):തിയേറ്ററുകളില്‍ മികച്ച പ്രതികണത്തോടെ മുന്നേറുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ മേക്കിങ് വീഡിയോ പുറത്ത്. ഷാജി പാടൂര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനിയാണ്.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപിസുന്ദറാണ് സംഗീതം.
ഡൽഹി (www.mediavisionnews.in) :ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി ഗവേഷകര്‍ കണ്ടെത്തി. കാര്‍ബണിന്റെ പുതിയൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഗവേഷകര്‍ ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി കണ്ടെത്തിയത്. OSPC1 എന്ന പുതിയ വസ്തുവാണ് ബ്രിട്ടിഷ് ഗവേഷകര്‍ കണ്ടെത്തിയത്. ഇത് ലിഥിയം ബാറ്ററികളുടെ ശേഷി ഇരട്ടിപ്പിക്കുമെന്ന് എന്ന് ഗവേഷകര്‍ പറയുന്നു. കാരണം ഇതിന്...
ഉപ്പള (www.mediavisionnews.in): ഉപ്പളയിലെ റെയില്‍വെ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആവശ്യമായ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ബസ് സര്‍വീസ് എന്ന സ്വപ്നം ഇന്നലെയോടെ പൂവണിഞ്ഞു. ഉപ്പള റെയില്‍വേ സ്റ്റേഷനിലേക്ക് കാല്‍നടയായി യാത്രചെയ്ത് ബുദ്ധിമുട്ടിയിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്നലെ മുതല്‍ നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിച്ചു. കുരുഡപ്പദവില്‍ നിന്നും ഉപ്പള ബസ് സ്റ്റാന്റ്് വരെ സര്‍വീസ് നടത്തിയിരുന്ന...
ഉപ്പള (www.mediavisionnews.in): സിറ്റിസൺ സ്പോർട്സ് ക്ലബ്ബിൽ നിന്നും രണ്ട് കുരുന്നു താരങ്ങൾ മംഗളൂർ എഫ്.സി ഫുട്ബാൾ ടീമിലേക്ക്. സയ്യിദ് മുഹമ്മദ് ഫാസിൽ, ഇബ്രാഹിം ഉമൈർ എന്നീ താരങ്ങൾക്കാണ് മംഗളൂർ എഫ്.സി അണ്ടർ 14 ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.ഐ ലീഗുകളിൽ മാറ്റുരക്കുന്ന ത്രീ സ്റ്റാർ പദവിയുള്ള കർണാടകയിലെ പ്രമുഖ ടീമാണ് മംഗളൂർ എഫ്.സി.
ബപ്പായിത്തൊട്ടിയിലെ സയ്യിദ് മുഹമ്മദ്...
ഉപ്പള (www.mediavisionnews.in): 223 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ ചന്ദ്രഹാസ (42)യാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചാക്കില്‍ പൊതിഞ്ഞ് വില്‍പന സംഘത്തിന് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് എക്‌സൈസ് സംഘം പിടിച്ചത്.
പച്ചിലമ്പാറയിലും സമീപ പ്രദേശത്തും ചന്ദ്രഹാസ മാസങ്ങളായി കര്‍ണാടക മദ്യം വിതരണം ചെയ്തുവരുന്നതായി...
കൊല്ലം (www.mediavisionnews.in): എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിന്‍ ദേവിനെയും പ്രസിഡന്റായി വി.എ വിനീഷിനെയും തിരഞ്ഞെടുത്തു. കൊല്ലത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സച്ചിന്‍ ദേവ് നിലവില്‍ എസ്എഫ്‌ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും വി.എ വിനീഷ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിക്കുകായിരുന്നു.
ജെയ്ക് സി തോമസ്, എം വിജിന്‍ എന്നിവരായിരുന്നു സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍.
കൊച്ചി (www.mediavisionnews.in): താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും സ്ഥാനം ഏറ്റെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്,...
മൊഗ്രാൽ (www.mediavisionnews.in): ഉമ്മയെ തിരഞ്ഞ് റെയിൽവേ ട്രാക്കിൽ കയറിയ പിഞ്ചു കുട്ടികളെ ട്രെയിനിടിച്ചു തെറിപ്പിച്ചു. മൂന്ന് വയസ്സുകാരൻ തത്ക്ഷണം മരിച്ചു, സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ ഒളച്ചാലിൽ വാടകയ്ക്ക് താമസിക്കുന്ന സിദ്ധിക്ക് - ആയിഷ ദമ്പതികളുടെ ഇളയ മകൻ ബിലാൽ (മൂന്ന്) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ ഇസ്മായീലി (അഞ്ച്) ന് തലയ്ക്ക് ഗുരുതരമായി...
അബുദാബി (www.mediavisionnews.in): അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി മൂന്ന് വർഷമായി നടപ്പിലാക്കി വരുന്ന മാരക രോഗം മൂലം സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കുള്ള സാന്ത്വന സ്പർശം പദ്ധതിയായ ശിഫായത്ത് റഹ്മയിലേക്ക് കുമ്പള പഞ്ചായത്ത് കെ.എം.സി.സി രണ്ടു പേർക്ക് കൂടി സഹായധനം നൽകി.
ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാലിന് തുക ഏൽപ്പിച്ചു....
കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...