Wednesday, January 14, 2026

mediavisionsnews

ഇരുമ്പ്‌ വടികൊണ്ട്‌ മര്‍ദ്ദനം:യുവാവിനെതിരെ കേസ്

മഞ്ചേശ്വരം (www.mediavisionnews.in): ഇരുമ്പുവടി കൊണ്ടു മര്‍ദ്ദിച്ചുവെന്ന പൈവളികെ, കളായിയിലെ ജയരാമ നോണ്ട (44)യുടെ പരാതിയില്‍ പൈവളികെയിലെ ഇബ്രാഹിം ഖലീലി (35)നെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക്‌ പൈവളികെ ജംഗ്‌ഷനില്‍ വച്ചായിരുന്നു മര്‍ദ്ദനമെന്ന്‌ ജയരാമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പരിക്കേറ്റ ജയരാമ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

കുമ്പള പഞ്ചായത്തിനെ ഇടത് സർക്കാർ ഉദ്യോഗസ്ഥ പരിശീലന കേന്ദ്രമാക്കുന്നു.എ.കെ ആരിഫ്

കുമ്പള (www.mediavisionnews.in): ഒരു വർഷത്തോളമായി സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥന്മാരെ അടിക്കടി സ്ഥലം മാറ്റുകയും പുതുതായി സർവീസിൽ പ്രവേശിക്കുന്നവരെയും പ്രമോഷൻകാരെയും നിയമിച്ച് കുമ്പള പഞ്ചായത്തിനെ സർക്കാർ പരിശീലന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും കുമ്പള പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എ.കെ.ആരിഫ് ആരോപിച്ചു. പുതിയ നിയമനക്കാരുംമറ്റും ഇവിടെ എത്തി ജോലി പഠിച്ച്...

റേഞ്ച് ഇല്ലെങ്കിലും കോള്‍ ചെയ്യാം; ടെലികോം രംഗത്ത് മറ്റൊരു ‘മത്സരക്കള’ത്തിന് തറക്കല്ലിട്ട് ജിയോ

മുംബൈ ( www.mediavisionnews.in):രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു.  വമ്പന്‍ ഓഫറുകളും സംവിധാനങ്ങളും ഒരുക്കി നേട്ടം കൊയ്യാന്‍ ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനികള്‍. ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് മോശമായ റേഞ്ചാണ്.  നിര്‍ണായ ഘട്ടങ്ങളില്‍ കോള്‍...

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നില്ല; എസ്ഡിപിഐയെ തള്ളി മുസ്ലിം ലീഗ്

തിരുവനന്തപുരം (www.mediavisionnews.in): എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ എംപി. ഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാർ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് താൽപര്യമില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. സിപിഎമ്മിന്റെ ആ നിലപാട് തെറ്റാണ്.സംഘടനയെ നിരോധിക്കേണ്ടതാണെങ്കിൽ നിരോധിക്കണമെന്നും അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും എംപി പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ...

മലയാളി ഐഎസ്സുകാര്‍ കോടീശ്വരന്മാര്‍ ; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്‌

കാസര്‍ഗോഡ് (www.mediavisionnews.in): കേരളത്തില്‍ നിന്നും തീവ്രവാദ സംഘടനയായ ഐഎസ്സില്‍ ചേര്‍ന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി എന്‍.ഐ.എ പ്രത്യേക കോടതി. ഇത്തരക്കാരുടെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടാന്‍ റവന്യു അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഐഎസ്സില്‍ ചേര്‍ന്ന മലയാളികള്‍ക്ക് നാട്ടില്‍ കോടികണക്കിന് സ്വത്തുള്ളതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. മാത്രമല്ല, തീവ്രവാദത്തിലേക്ക് മുന്നിട്ടിറങ്ങിയ അബ്ദുള്‍ റാഷിദിന്റെ സ്വത്തുവിവരങ്ങള്‍ അറിയിക്കാനായി എന്‍.ഐ.എ...

ഫേസ്ബുക്ക് വീണ്ടും ചതിച്ചു; ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന ബഗ്ഗ്

ഡൽഹി(www.mediavisionnews.in) : ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍. 8 ലക്ഷത്തോളം ആളുകളെയാണ് ഈ ബഗ്ഗ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ നിലവില്‍ ബ്ലോക്ക് ചെയ്യപ്പെട്ട ആളുകള്‍ക്ക് കൂടെ ഈ ബഗ്ഗ് ബാധിച്ചവരുടെ ഫേസ്ബുക്ക്...

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുക: എസ്.എഫ്.ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം(www.mediavisionnews.in) : മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ ഗവർമെന്റ് കോളേജിന്റെ പിന്നോക്കവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. 1980 ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദപൈയുടെ നാമത്തിൽ ഗവർമെന്റ് കോളേജ് ആരംഭിച്ചത് എന്നാൽ 38 വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് പഴയപടി തന്നെ നിൽക്കുകയാണ്. നിലവിൽ 420 ഓളം വിദ്യാർഥികൾ പഠിക്കുന്ന...

പൈവളികയിൽ സ്വന്തം സ്ഥലത്തു വീടു കെട്ടാൻ അനുവദിക്കാതെ യുവതിയെ പീഡിപ്പിക്കുന്നു

പൈവളികെ (www.mediavisionnews.in): പൈവളികെ വില്ലേജിൽ സർവേ നമ്പർ 114ൽപ്പെട്ട അഞ്ചു സെന്റ് സ്ഥലം 19/304/99 GPC പ്രകാരം നിബന്ധനകൾക്ക് വിധേയമായി പതിച്ചു കിട്ടിയ പട്ടയപ്രകാരമുള്ള ഭൂമിയിൽ ഏറെ കാലത്തെ മോഹങ്ങൾക്കിടുവിൽ താമസിക്കാൻ ഒരു കൂര കെട്ടാനൊരുങ്ങിയ നിർദനയും നിത്യ രോഗിയുമായ പത്മനാഭ ഷെട്ടിയുടെ ഭാര്യ ശ്രീമതി ആശക്കാണ് ഈ ദുർഗതി. കുരുടപ്പദവിൽ തന്റെ ഭർത്താവിന്റെ ചെറിയ...

സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ജീവനൊടുക്കി

കോട്ടയം (www.mediavisionnews.in):സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ജീവനൊടുക്കി. ചങ്ങനാശ്ശേരി പുഴവാത് സുനില്‍കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. സജികുമാര്‍ എന്ന വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്ന് 600 ഗ്രാം സ്വര്‍ണം മോഷണം പോയിരുന്നു. ഇവിടെ ജീവനക്കാരനായിരുന്നു സുനില്‍. ഇതേതുടര്‍ന്ന് സജികുമാര്‍ നല്‍കിയ  പരാതിയിലാണ് പൊലീസ് ചോദ്യം ചെയ്തത്. പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും...

ഉപ്പള മണ്ണംകുഴിയിൽ കുട്ടികൾക്ക് ഭീഷണിയായി അംഗനവാടി കെട്ടിടം

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപമുള്ള അംഗനവാടി കെട്ടിടം ഏത് നേരത്തും പൊട്ടി വീഴാറായ നിലയിൽ. സീലിംഗ് ഇളകി വീഴാൻ തുടങ്ങിയിട്ട് മാസങ്ങളായി. പഞ്ചായത്ത് അധികാരികളെയും, ബ്ലോക്ക് പഞ്ചായത്ത് അധികാരികളെയും പരാതിയുമായി പല തവണ സമീപിച്ചെങ്കിലും കൃത്യമായ ഒരു മറുപടിയോ,പരിഹാരമോ ഇതു വരെ ലഭിച്ചിട്ടില്ല. ശക്തമായ ഒരു കാറ്റു വന്നാൽ...

About Me

35918 POSTS
0 COMMENTS
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img