തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ മഴക്കെടുതിയും അപകട മരണങ്ങളും വര്‍ദ്ധിക്കുന്നു. നാലുവയസ്സുകാരി ഉള്‍പ്പെടെ പത്ത് പേരാണ് ഇതുവരെ കാലവര്‍ഷത്തില്‍ മരിച്ചത്. കാസര്‍ഗോഡ് കുശാല്‍നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി നാലുവയസ്സുകാരി ഫാത്തിമ, തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് ഖദീജ, എടത്വാ തലവടിയില്‍ വിജയകുമാര്‍, കാസര്‍ഗോഡ് അഡൂര്‍ സ്വദേശി ചെനിയ നായിക്, ബാലരാമപുരം...
മദീന (www.mediavisionne: ദമാമില്‍നിന്നും മക്കയില്‍ വിശുദ്ധ ഉംറക്കെത്തി തിരിച്ച് മദിനാ സന്ദര്‍ശനത്തിനുള്ള യാത്രാമധ്യേ, മദീനയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ന് രാവിലെ തൃശൂര്‍ വാടാനപള്ളി സ്വദേശികളായ രണ്ട് കുട്ടികള്‍മരിച്ചു. ദമാം ടയോട്ട തഹ്‌വീല്‍ അല്‍രാജി ബാങ്കിന് എതിര്‍വശം താമസിക്കുന്ന തൃശൂര്‍ വാടാനപള്ളി ഷാഹുല്‍ ഹമീദ് സല്‍മ ദമ്ബതികളും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവരുടെ മക്കള്‍ ആയിശ,...
തിരുവനന്തപുരം (www.mediavisionnews.in): കനത്ത കാറ്റിലും മഴയിലും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്ന തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നുമാറി. മേല്‍കൂര അടുത്തുള്ള മരത്തില്‍ തട്ടി നിന്നതിനാല്‍ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ഷീറ്റ് മേഞ്ഞ മേല്‍കൂരയിലാണ് തൊട്ടില്‍ കെട്ടിയിരുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള കമ്പിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തുന്നതിനായി തൊട്ടിലും കെട്ടിയിരുന്നു. എന്നാല്‍,...
(www.mediavisionnews.in)ലോകസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ ലീഗിനെ വിമര്‍ശിച്ചു രംഗത്തുവന്നവര്‍ക്കു മറുപടിയുമായി യൂത്ത്C സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ്. ലീഗിനോട് കോണ്‍ഗ്രസിന് അയിത്തമായിരുന്നുവെന്നും ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ഫിറോസിന്റെ പോസ്റ്റില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്നാല്‍ മാത്രം യു.ഡി.എഫ് ആവില്ലെന്നും അതിനാണ് കേരള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ഇക്കണ്ട ശ്രമങ്ങളൊക്കെ...
അബുദാബി (www.mediavisionnews.in): അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ബ്രോഷർ പ്രകാശനം
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ വെച്ച് നടന്നു.
പ്രസിഡന്റ് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. റംസാൻ റിലീഫ് ബ്രോഷർ പ്രകാശനം മണ്ഡലം കെ.എo.സി.സി പ്രസിഡന്റ് സെഡ്. എ .മൊഗ്രാൽ നിർവഹിച്ചു. കമ്പാറിലെയും കന്യാനയിലെയും വിധവകൾക്കുള്ള വീട് നിർമ്മാണത്തിന് സഹായവും കൂടാതെ പാവപ്പെട്ട...
ഉപ്പള: (www.mediavisionnews.in)പതിനാറുകാരനായ സ്കൂൾ വിദ്യാർത്ഥിയെ തിരുവന്തപുരത്തും മംഗളൂരുവിലെയും ലോഡ്ജുകളിൽ മാസങ്ങളോളം സി.പി.എം ബന്തിയോട് ലോക്കൽ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ നേതാവും മറ്റു മൂന്ന് പേരും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഉന്നത പൊലീസ് ടീമിനെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു....
തിരുവനന്തപുരം (www.mediavisionnews.in) :നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. നിപ്പ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. നിപ്പ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരുമെന്നും...
കുമ്പള (www.mediavisionnews.in) : കുമ്പള ബദ്‌രിയ നഗറില്‍ കാറില്‍ ആയുധങ്ങളുമായി കൊലക്കേസ് പ്രതികള്‍ ചുറ്റി തിരിയുന്നതായുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലക്കേസ് പ്രതികളടക്കം അഞ്ചംഗ സംഘമാണ് വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറില്‍ ബദ്‌രിയ നഗറിലും പരിസരത്തും പകലും രാത്രിയും ചുറ്റിത്തിരിയുന്നതായാണ് വിവരം. ഒന്നര വര്‍ഷം മുമ്പ് പെര്‍വാഡ് കോട്ടയില്‍...
(www.mediavisionnews.in) ഫോര്‍വേഡ് സന്ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.179 വാട്ട്സ്‌ആപ്പില്‍ അപ്ഡേറ്റ് ചെയ്തു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവയൊക്കെ ഫോര്‍വേഡ് ചെയ്താല്‍ ഈ അടയാളപ്പെടുത്തല്‍ കാണാനാകും. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളെ 'ഫോര്‍വേഡ്' എന്ന് തന്നെ അടയാളപ്പെടുത്തുന്ന ഫീച്ചറാണ് ഇത്. തട്ടിപ്പ് സന്ദേശങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇത്.
ഈ അടയാളം...
കാസര്‍കോട്(www.mediavisionnews.in) കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാകളക്‌ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അപകടകരമായ രീതിയില്‍ സ്വകാര്യ ഭൂമികളില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ ആവശ്യമായ മുന്‍കരുതലുകളോടെ ഉടമസ്ഥര്‍ തന്നെ മുറിച്ചുമാറ്റണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. അല്ലാത്ത പക്ഷം മരങ്ങള്‍ വീണുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക് ഉടമകള്‍ തന്നെയായിരിക്കും ഉത്തരവാദികള്‍. മലയോര മേഖലയിലെ മണ്ണിടിച്ചില്‍,...
കേരളത്തില്‍ സ്ത്രീധന പീഡന മരണങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന് നമ്മുടെ നാട്ടിലെ ഓരോ ആളുകള്‍ക്കും...