കൊച്ചി (www.mediavisionnews.in): എസ്ഡിപിഐ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ആറ് എസ്ഡിപിഐ നേതാക്കളെയാണ് കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട്...
ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പളയുടെ നേതൃത്വത്തില്‍ ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിച്ച അണ്ടര്‍-16 വിഭാഗത്തിലുള്ള ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനായുള്ള സെലക്ഷന്‍ ട്രയല്‍സ് ശ്രദ്ധേയമായി.
ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിച്ച ട്രയല്‍സ് 12 മണി വരെ നീണ്ടു നിന്നു. ട്രയല്‍സില്‍ നൂറ്റമ്പതോളം വരുന്ന കുട്ടികള്‍...
കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് ടൗണ്‍ സി.ഐ. സി.എ. അബ്ദുല്‍ റഹീമടക്കം ജില്ലയിലെ 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. സംസ്ഥാനത്ത് 48 സി.ഐ. മാര്‍ക്ക് മാറ്റമുണ്ട്.
അബ്ദുല്‍ റഹിമിന് പുറമെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്ത്, വിജിലന്‍സിലെ എ. അനൂപ് കുമാര്‍ എന്നിവര്‍ക്കും സ്ഥലം മാറ്റമുണ്ട്. റഹീമിനെ കാസര്‍കോട് സി.ബി.സി.ഐ.ഡി.ഒ.സി. ഡബ്‌ള്യു. നാലിലേക്കാണ് മാറ്റിയത്.
പകരം വി.വി....
ഉപ്പള (www.mediavisionnews.in): നാഷണൽ ഹൈവേയിലും ഉൾപ്രദേശത്തും സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളോട് അമിതമായി ചാർജ് വാങ്ങുന്നതായി കുട്ടികൾ പരാതിപ്പെട്ടു.
മേൽക്കൂരയില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ കുട്ടികൾ ബസ് കാത്തു നിൽകുമ്പോൾ ഒരുപാട് ദൂരെയാണ് ബസ്സുകൾ നിർത്തുന്നത്. കുട്ടികൾ ഓടി അവിടെയെത്തുമ്പോളേക്കും ബസ്സുകൾ അവിടെ നിന്നും പുറപ്പെടുന്നു.
ഒരു രൂപ കൊടുക്കേണ്ടുന്ന സ്ഥലത്തേക്ക് നിർബന്ധപൂർവം രണ്ടു രൂപ...
ഉപ്പള (www.mediavisionnews.in): ഉപ്പള കേന്ദ്രീകരിച്ച് പെൺവാണിഭം തകൃതിയിൽ എന്ന തരത്തിൽ ഏതാനും ദിവസമായി ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിൽ വാർത്താ പരമ്പരയായി വന്ന് കൊണ്ടിരിക്കുന്ന സംഭവത്തെ കുറിച്ച് ഉന്നത പൊലീസ് ടീം അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു.
സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഭർതൃമതികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ...
പത്തനംതിട്ട(www.mediavisionnews.in): തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു.
അതില്‍ ഒരു കവറിലെ പാലാണു തിളപ്പിച്ചപ്പോള്‍ പച്ചനിറമായത്....
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...