കാസര്‍ഗോഡ്(www.mediavisionnews.in): ജില്ലയിൽ കവർച്ചാ സംഘങ്ങള്‍ സജീവമാകുന്നു. വീടുകൾ കുത്തി തുറന്നുള്ള മോഷണക്കേസുകൾ ഏറിയിട്ടും ഇതുവരെയും പ്രതികളെ പിടിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. ഒരുമാസത്തിനിടെ അഞ്ചിടത്താണ് വീട് കുത്തിത്തുറന്ന് വൻ മോഷണങ്ങൾ നടന്നത്.
ഈ മാസം പന്ത്രണ്ടിനാണ് കാഞങ്ങാട് കുശാൽ നഗറില്‍ സലീം.എം.പിയുടെ വീട്ടിൽ കവർച്ച നടന്നത്. പൂട്ടിയിട്ട വീട് കുത്തി തുറന്നായിരുന്നു മോഷണം. 130 പവൻ സ്വർണവും...
ഉപ്പള(www.mediavisionnews.in) : പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി അവശ്യസാധനങ്ങളുമായി സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവര്‍ത്തകര്‍ വയനാട് മേഖലകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെട്ടു. ഉപ്പളയിലെ ചുറ്റുഭാഗത്ത് നിന്നും ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷണ പഥാര്‍ത്തങ്ങളും നിത്യോപക സാധനങ്ങളുമാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...
മഞ്ചേശ്വരം(www.mediavisionnews.in): മൂന്നു കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഉപ്പളയിലെ നപ്പട്ടെ റഫീഖിനെ (29) പോലീസ് അറസ്റ്റു ചെയ്തു. വാറണ്ട് കേസിലാണ് പ്രതി ബായാറില്‍ വെച്ച് പിടിയിലായത്. കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലുമായി മൂന്ന് കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ 13ഓളം കേസുകളില്‍ പ്രതിയാണ് റഫീഖ്. മഞ്ചേശ്വരം എസ്.ഐ ഷാജിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
നേരത്തെ...
മഞ്ചേശ്വരം(www.mediavisionnews.in): ലോകത്തു ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്‌ടിച്ച കായിക മത്സരം ഫുട്ബോൾ ഉൾപ്പടെ കലാ കായിക മത്സരങ്ങൾ മാനവിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സാധിക്കുന്ന മാർഗങ്ങളാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം ബഷീർ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം പോസോട്ട് സത്യടക യൂണിറ്റ് ഐ.എസ്.എഫ് സംഘടിപ്പിച്ച ഫുട്ബോൾ സെവൻസ് ജൂനിയർ ലീഗ് മാച്ച് ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു...
ദോഹ (www.mediavisionnews.in): എല്ലാ അര്‍ത്ഥത്തിലും അത്യുത്തര കേരളത്തിന്റെ കവലാൾ തന്നെയായിരുന്നു മർഹും ചെർക്കളം അബ്ദുള്ള സാഹിബെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം അഷ്റഫ് പ്രസ്താവിച്ചു
"ചെർക്കളം അബ്ദുള്ള സാഹിബ് ഉത്തരദേശത്തിന്റെ കവലാൾ" എന്ന ശീര്‍ഷകത്തില്‍ ഖത്തർ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു...
ഉപ്പള (www.mediavisionnews.in): ഉപ്പളഗേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രളയ ബാധിതരായ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ആലുവയിലേക്കു പുറപ്പെട്ടു. ആറു ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് ട്രക്ക് പുറപ്പെട്ടത്. ഭക്ഷണ സാധനങ്ങളും, വീട്ടുപകരണങ്ങളുമാണ് കൂടുതൽ ഉള്ളത്.
മഞ്ചേശ്വരം എസ്.ഐ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. സോഷ്യൽ വെൽഫെയർ ചെയർമാനും പൗര പ്രമുഖനുമായ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത...
കൊച്ചി(www.mediavisionnews.in): പ്രളയം സൃഷ്ടിച്ച വെള്ളക്കെട്ടുകള്‍ വറ്റിക്കാന്‍ കേരളത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പമ്പുകള്‍ അയച്ച് നല്‍കും. കേരളത്തില്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം വറ്റിക്കാന്‍ വാട്ടര്‍ പമ്പുകള്‍ ആവശ്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ‘കിര്‍ലോസ്‌കര്‍’ കമ്പനിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍...
കൊച്ചി(www.mediavisionnews.in): കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടെയാണ് യുഎഇ ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നത്. രണ്ട് തരം ഉദ്യോഗസ്ഥരുണ്ടെന്ന് വിശദീകരിക്കുന്നതാണ് ട്വീറ്റ്. ഇതില്‍ രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരിനെ ഉദ്ദേശിച്ചുള്ള പോസ്റ്റാണെന്നാണ് സോഷ്യല്‍മീഡിയ...
ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...