Monday, May 6, 2024

mediavisionsnews

അധികജോലിക്ക് അധിക വേതനം,​ സൗദിയിൽ എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകാൻ ഉത്തരവ്

ജിദ്ദ ∙ സൗദിയിൽ അധിക സമയം ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേതനം നൽകാൻ നിർദ്ദേശിച്ച് മാനവവിഭവ ശേഷി മന്ത്രാലയം. നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവർടൈം വേതനമായി നൽകേണ്ടത്. ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ സമയം....

കേസുകൾ പിൻവലിക്കാതെ ഇടതു സർക്കാറിന്റെ വഞ്ചന; പൗരത്വ പ്രക്ഷോഭകരെ സഹായിക്കാൻ യൂത്ത് ലീഗിന്റെ 20 രൂപ ചാലഞ്ച്

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ചുമത്തപ്പെടുന്ന പിഴ സംഖ്യ ജനകീയ സമാഹാരണത്തിലൂടെ ശേഖരിക്കാനൊരുങ്ങി മുസ്ലിം യൂത്ത്‌ലീഗ്. പോലീസ് ചുമത്തിയ കേസ്സുകൾ പിൻവലിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയ സാഹചര്യത്തിലാണ് ജനകീയ ഫണ്ട് ശേഖരണത്തിന് യൂത്ത് ലീഗ് രംഗത്തുവന്നത്. കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിലൂടെ വോട്ട് നേടി അധികാരത്തിലേറിയതിന് ശേഷം സർക്കാർ മലക്കംമറിഞ്ഞിരിക്കുകയാണെന്നും ഈ വിഷയത്തിൽ...

ഇന്ധന വില കണക്കിലെ കാണാ കുരുക്കുകൾ; മോദി സർക്കാർ നികുതിയിലൂടെ പിരിക്കുന്നത് കോടികൾ

ദില്ലി: കേന്ദ്രം പ്രഖ്യാപിച്ച കുറവിനു ശേഷവും പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി 2014ൽ എൻഡിഎ അധികാരത്തിൽ വന്ന സമയത്തുണ്ടായിരുന്നതിൻ്റെ മൂന്നിരട്ടിയായി തുടരുകയാണ്. കേന്ദ്രം മുപ്പതു രൂപയിൽ കൂടുതൽ നികുതി പിരിച്ചപ്പോൾ സംസ്ഥാനങ്ങൾക്ക് ഇതിൽ നിന്ന് നൽകിയിരുന്ന വിഹിതം ഒരു രൂപയിൽ താഴെ മാത്രമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാത്ത സെസായാണ് കൂടുതൽ നികുതിയും കേന്ദ്രം പിരിച്ചത്. പെട്രോളിനും...

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ മധ്യവയസ്‌കനില്‍ നിന്നും പണം തട്ടിയെടുത്ത ഉപ്പള സ്വദേശിയടക്കം രണ്ട് പേര്‍ അറസ്റ്റിൽ

കണ്ണൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പഴയ ബസ് സ്റ്റാൻ്റിലെത്തിയ കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മേസ്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചു രക്ഷപ്പെട്ട മൂന്നംഗ സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. നിരവധി മോഷണപിടിച്ചുപറി കേസിലെ പ്രതികളായപെരിങ്ങോം കൂറ്റൂർ എരമത്തെ ശ്രീധരൻ്റെ മകൻ കൊയിലേരിയൻ ഹൗസിൽ പ്രവീൺ (42), കാസറഗോഡ് ഉപ്പള സ്വദേശി ആദമിൻ്റെ മകൻ...

മഫ്ത്ത ധരിക്കുന്നതിനിടെ വായിൽ കടിച്ചുപിടിച്ച പിൻ 12കാരി അബദ്ധത്തിൽ വിഴുങ്ങി; ഡോക്ടർമാർ സർജറി കൂടാതെ പുറത്തെടുത്തു

മലപ്പുറം: മ​ഫ്ത്ത ധ​രി​ക്കു​ന്ന​തി​നി​ടെ വാ​യി​ല്‍ ക​ടി​ച്ച്‌പി​ടി​ച്ച പിന്‍ 12 വയസുകാരി അബദ്ധത്തില്‍ വിഴുങ്ങി. പെൺകുട്ടിയുടെ ആമശയത്തിൽ തറഞ്ഞിരുന്ന പിൻ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യുടെ ആമാശയത്തില്‍ നിന്നാണ് പിന്‍ ശസ്ത്രക്രിയ കൂടാതെ ഡോക്ടർമാർ പുറത്തെടുത്തത്. മലപ്പുറം പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്. പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളും ഡീസലും; വില ലിറ്ററിന് 70 രൂപ; പദ്ധതിക്ക് തുടക്കമായി

ആവശ്യകതയാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്നാണ് പറയപ്പെടുന്നത്. ബിഹാറിലെ മുസഫർ പൂരിൽ  നിന്ന് തന്നെ ഇതിന് ഉദാഹരണം കണ്ടെത്താം. രാജ്യത്ത് പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡ് ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ഖറൗന സ്വദേശി പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പെട്രോളും ഡീസലും നിർമിക്കുന്ന പ്ലാന്റിന് തുടക്കമിട്ടത്. കിലോയ്ക്ക് ആറു രൂപ വിലയുള്ള പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പെട്രോളും...

കേരളം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം; ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്രം അധിക നികുതി പിന്‍വലിക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ വില്‍പന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെതന്നെ  വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.  പോക്കറ്റടിച്ചിട്ട്...

സംസ്ഥാനത്ത് ഇന്ന് 7545 പുതിയ രോഗികൾ, 473 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 5936 രോഗമുക്തർ, 55 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്ഥാൻ; തീരുവ ഇനിയും കുറയ്ക്കണമെന്നും അശോക് ഗെ‌ലോട്ട്

സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ‌ലോട്ട്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണമെന്നും അശോക് ഗെ‌ലോട്ട് ആവശ്യപ്പെട്ടു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ട്. കേന്ദ്രം വീണ്ടും...

തേനീച്ചക്കൂട്ടത്തെ പേടിച്ച് തടാകത്തിലേക്ക് ചാടി, പിരാനമത്സ്യത്തിന്റെ ആക്രമണം, യുവാവിന് ദാരുണാന്ത്യം

തേനീച്ച(bees)യെ ഭയന്ന് തടാകത്തിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. മരണത്തിന് കാരണം പിരാന(Piranhas) മത്സ്യത്തിന്റെ ആക്രമണമാണ് എന്നാണ് കരുതുന്നത്. ശനിയാഴ്ച ബ്രസീലിലെ ലാൻഡിയ ഡി മിനാസിൽ മൂന്ന് സുഹൃത്തുക്കൾ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. പെട്ടെന്നാണ് തേനീച്ചക്കൂട്ടം അവരെ അക്രമിച്ചത്. അതില്‍ രണ്ടുപേര്‍ അവിടെനിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. എന്നാല്‍, അവസാനത്തെ ആള്‍ക്ക് രക്ഷപ്പെടാനായില്ല. അയാള്‍, തടാകത്തിലേക്ക് വീഴുകയും...

About Me

33433 POSTS
0 COMMENTS
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img