ഇന്ത്യയെ വേഗം ഹിന്ദുരാഷ്ട്രമാക്കാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ഋതംബര.
ദല്‍ഹിയിലെ വര്‍ഗീയ കലഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ പ്രസ്താവന. ദല്‍ഹിയില്‍ വെച്ച് നടന്ന ഹനുമാന് ജയന്തി ഘോഷയാത്രയ്ക്ക് നേരെ ആക്രമണമഴിച്ചുവിട്ടവര്‍ ഹിന്ദുക്കളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരാണെന്നും അവര്‍ പറഞ്ഞു.
രാം...
ലണ്ടൻ: ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിലൂടെ പങ്കുവച്ച വാർത്ത ആരാധകർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്. പ്രസവത്തിനിടെ മരിച്ച ആൺകുഞ്ഞിനെ കുറിച്ച് താരം പങ്കുവച്ച കുറിപ്പ് തന്നെയാണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം പങ്കുവച്ച വേദനാ ജനകമായ വാർത്ത. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം ട്വിറ്ററിലൂടെ...
വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കുന്നതിന് അനുമതിയില്ല. ഒട്ടിച്ചാല്‍ നിയമനടപടി തുടരുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ളാക് ഫിലിം എന്നിവയ്ക്ക് നിരോധനം തുടരും. ആശയക്കുഴപ്പത്തിന് കാരണം നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗ്ലൈസിങ് പ്ലാസ്റ്റിക് ഒട്ടിക്കാമോയെന്നതില് നിയമോപദേശം തേടാനും തീരുമാനം.
മുംബയ്: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ സംബന്ധിച്ച് കർശന നിലപാടുമായി മഹാരാഷ്ട്ര സർക്കാർ. മുൻകൂർ അനുമതിയോടെ മാത്രമേ ഇനി ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവദിക്കൂ. മേയ് മൂന്നാം തീയതിയാണ് ആരാധനാലയങ്ങൾക്ക് അനുമതി എടുക്കാനുള്ള അവസാന അവസരം. അതിനു ശേഷം അനുമതിയില്ലാതെ പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ പൊലീസ് നീക്കം ചെയ്യുമെന്നാണ് വിവരം. അനുമതിയിൽ എത്ര ശബ്ദത്തിൽ പ്രവർത്തിപ്പിക്കാമെന്നതും രേഖപ്പെടുത്തും. ഇതിൽ...
അബുദാബി: അഞ്ച് വര്‍ഷം കാലാവധിയുള്ള 'ഗ്രീന്‍ വിസ'കള്‍ പ്രഖ്യാപിച്ച് യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കും.
വിദഗ്ധ തൊഴിലാളികള്‍
സ്പോണ്സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ...
മിഷിഗൺ: മിഷിഗണിലെ ഒരു സ്കൂളിലെ ലെ അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ഒന്നടങ്കം ആശങ്കയിലാണ്. കാരണം ഈ സ്കൂളിലെ നഴ്സറിയിലെ കുട്ടികൾ ചേര്‍ന്ന് ഒരു കുപ്പി ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കുടിച്ചുതീര്‍ത്തത്. നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാൻറ് റിവര്‍ അക്കാദമിയിലാണ് കൂട്ടുകാര്‍ക്കായി കുട്ടി...
ലോസ് ആഞ്ജലിസ്: കവര്‍ച്ചയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ കാറിടിച്ചുവീഴ്ത്തി കൊള്ളയടിച്ചവർക്കായുള്ള തിരച്ചിലിലാണ് അമേരിക്കയിലെ ലോസ് ആഞ്ജലിസ് പോലീസ്. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്.
തിരക്കേറിയ നഗരത്തില്‍ ഒരു സ്ത്രീ ഓടി വരുന്നതും ഒരു കാറിന് നേരെ കൈവീശി സഹായം അഭ്യര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്തുടര്ന്നുവന്ന ഒരു കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തുന്നു....
കോഴിക്കോട്: ഉന്നക്കായ പോസ്റ്റ് വിവാദത്തിന് ശേഷമുള്ള സംഘി വിളികളില്‍ പ്രതികരിച്ച് സംവിധായകന് ഒമര്‍ ലുലു. താന്‍ സംഘിയല്ലെന്നും മുസ്ലിം ലീഗിനോടാണ് തനിക്ക് ഇഷ്ടമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു പറഞ്ഞു.
നിലവില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി. പഴയ കാലത്തെ തന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം.
‘ഞാന്‍ സംഘിയാണ് എന്ന്...
ദില്ലി: പ്രതിദിന കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കേരളത്തോട് കേന്ദ്രം. സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്. ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...