ഇന്ത്യന് വിപണിയില് സിമന്റ് വില ഇനിയും ഉയര്ന്നേക്കുമെന്ന് ക്രിസില് റിപ്പോര്ട്ട്. ആഭ്യന്തര വിപണിയില് സിമന്റ് ചാക്ക് ഒന്നിന് 25 മുതല് 50 രൂപ വരെ വര്ധിക്കാനാണ് സാധ്യത. യുക്രൈനിലേക്കുള്ള റഷ്യന് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നതെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്. കഴിഞ്ഞ 12 മാസത്തിനിടെ സിമന്റ് ചാക്ക് ഒന്നിന് 390 രൂപയുടെ വര്ധനയാണുണ്ടായത്.
ഇക്കഴിഞ്ഞ മാര്ച്ച് മാസത്തില്...
കാസർകോട് ∙ ലഹരിമരുന്ന് കടത്തുന്നവരും ഉപയോഗിക്കുന്നവരും ആ പണി നിർത്തിക്കോ, നിങ്ങളുടെ പിന്നാലെ പൊലീസുണ്ട്. ലഹരി കടത്തിനോടൊപ്പം ഇത് ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടിയുമായി പൊലീസ് രംഗത്ത്. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലായി മൂന്നര മാസത്തിനുള്ളിൽ 263 കേസുകളിലായി 315 പേർക്കെതിരെയാണു ലഹരി ഉപയോഗിച്ചതിനു കേസെടുത്തത്. എംഡിഎംഎ, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്നവർക്കെതിരെയാണു ഏറെയും കേസെടുത്തത്.
നഗര–ഗ്രാമ പ്രദേശങ്ങളിലെ...
മുംബൈ: ടെലികോം ഓപറേറ്റർ റിലയൻസ് ജിയോ, ഭാരതി എയർടെലിനെ മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സർവീസ് പ്രൊവൈഡറായി. 2022 ഫെബ്രുവരിയിലാണ് ഭാരതി എയർടെലിനെ ജിയോ മറികടന്നത്. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. നെറ്റ്വർക് കേബിൾ വഴിയുള്ള ടെലിഫോൺ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനത്തെയാണ് ഫിക്സഡ് ലൈൻ എന്ന് വിശേഷിപ്പിക്കുന്നത്.
റിലയൻസ് ജിയോ സബ്സ്ക്രൈബർമാരുടെ എണ്ണം...
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. അടുത്ത ആഴ്ചയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. സെക്രട്ടറി ചുമതല ആരേയും ഏല്പ്പിച്ചിട്ടില്ല. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് തുടര് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പുറപ്പെടുന്നത്.
23ാം തിയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിനായി കേന്ദ്ര സര്ക്കാരിനോട് അനുമതി തേടിയിരുന്നു. അമേരിക്കയിലെ മയോ...
ന്യൂഡല്ഹി: കിഴക്കന് ഡല്ഹിയില് പ്രാദേശിക ബി ജെ പി നേതാവിനെ വെടിവെച്ചുകൊന്നു. ജിതു ചൗധരി (42) ആണ് കൊല്ലപ്പെട്ടത്. മയൂര് വിഹാര് ഫേസ് 3യിലെ വീടിന്റെ മുന്നിലാണ് ചോരയില് കുളിച്ച നിലയില് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടനെ ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചിരുന്നു. വേടിയേറ്റതാണെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഏതാനും വെടിത്തിരകള് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകികള്ക്കായി അന്വേഷണം ഊര്ജിതമാക്കിയതായി...
അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്തിലെ എം.എല്.എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്. അസം പൊലീസാണ് ഗുജറാത്തിലെ പാലംപൂരില് നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
https://twitter.com/ANI/status/1516870613498875904?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1516870613498875904%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.doolnews.com%2Fjignesh-mevani-dalit-leader-and-gujarat-mla-arrested-by-assam-police.html
അതേസമയം, ജിഗ്നേഷിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
രാത്രി തന്നെ പാലംപൂരില് നിന്ന് അഹമ്മദബാദിലെത്തിച്ച...
തിരുവനന്തപുരം: രാഷ്ട്രീയത്തിന് അപ്പുറമുള്ള സൗഹൃദത്തിന് വേദിയൊരുക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ രാഷ്ട്രീയം നോക്കാതെ എത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി പേർ.
ചൊവ്വാഴ്ച വൈകുന്നേരം കവടിയാറിലെ ഉദയ് പാലസിൽ സംഘടിപ്പിച്ച വിരുന്നിലാണ് ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും പങ്കെടുത്തത്. ആതിഥേയനായി വി.ഡി സതീശൻ എല്ലായിടത്തും ഓടിയെത്തി സൗഹൃദം...
റിയാദ്: സൗദി അറേബ്യയില് ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥകള് പുതുക്കി. തന്റെ സ്പോണ്സര്ഷിപ്പില് നിന്ന് വിദേശ തൊഴിലാളിയെ കാണാതായി എന്ന് സൗദി തൊഴിലുടമക്ക് പരാതിപ്പെടാനുള്ള 'ഹുറൂബ്' സംവിധാനത്തിന്റെ വ്യവസ്ഥകളാണ് പുതുക്കിയത്.
ഹുറൂബ് രജിസ്റ്റര് ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥകള് എന്തെല്ലാമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വര്ക്ക് പെര്മിറ്റ് കാലഹരണപ്പെട്ടതിന്...
പെട്ടന്ന് ക്ഷോഭിക്കുന്ന അഥവാ പൊട്ടിത്തെറിക്കുന്ന യുവാക്കളെ പൊതുവെ സിനിമകളിൽ നായകപരിവേഷം നൽകി നാം സ്വീകരിക്കാറുണ്ട്. എപ്പോഴും കലഹിക്കുന്ന, വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന യുവാക്കളെ നാം കണ്ടുവരാറുണ്ടെങ്കിലും ഇതേ സ്വഭാവം ചില പ്രായമായവരിലും കാണുമ്പോൾ അവർക്കെന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികം തന്നെയാണ്. എന്നാൽ ഇത് ചിലപ്പോൾ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ...
മുംബൈ: പള്ളികളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണമെന്ന് മഹാരാഷ്ട്രയിലെ ജംഇയ്യത്തുൽ-ഉലമ-ഇ-ഹിന്ദ് യൂനിറ്റ് സംസ്ഥാനത്തെ എല്ലാ പള്ളികളോടും അഭ്യർഥിച്ചു.
ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാമെന്ന മുൻ കോടതി ഉത്തരവ് സംസ്ഥാനത്ത് നടപ്പിലാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നു. ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്നത് സർക്കാർ നിർബന്ധമാക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മിക്ക പള്ളികളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് പൊലീസിൽ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...