മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണ്‍ (IPL 2022) പുരോഗമിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെ (Umran Malik) പ്രശംസകൊണ്ടു മൂടി മുന്‍താരം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). പഞ്ചാബ് കിംഗ്‌സിനെതിരെ വിസ്‌മയ സ്‌പെല്‍ എറിഞ്ഞ അതിവേഗക്കാരനെ ടി20 ലോകകപ്പില്‍ ഉള്‍പ്പടുത്തണം എന്നാണ് ഭാജിയുടെ വാദം. ഇതുവരെ ഇന്ത്യന്‍ ജേഴ്‌സണിയാത്ത താരമാണ്...
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം . മുക്കം സ്വദേശികളായി ബിജു - ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയുടെ തൊണ്ടയിൽ അടപ്പ് കുടുങ്ങിയത്. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു, അവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും...
തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും ദിവസങ്ങളിൽ വിശദീകരണം ലഭിച്ചേക്കും....
മംഗളൂരു: മത്സ്യ സംസ്കരണ ശാലയില്‍ വിഷ വാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരു പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയിലാണ് അപകടം നടന്നത്.
അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മംഗളൂരു സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലുള്ള മത്സ്യ ഫാക്‌ടറിയില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. ഫാക്‌ടറിയിലെ മത്സ്യ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ...
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍പ്പൂരം. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം പങ്കുവെച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ട്രോളുകളും വിമര്‍ശനങ്ങളും കുമിഞ്ഞു കൂടുന്നത്.
ശെടാ… എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊക്കെ കെട്ടിട്ടെ ഉള്ളൂ.. എന്തായാലും നാളെ മുതല്‍...
ന്യൂജഴ്സി ∙ ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വിൽപനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമിടുന്നു. 21നു മേൽ പ്രായമുള്ളവർക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവർണർ ഫിൽ മർഫി അറിയിച്ചു. പുത്തൻ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മർഫി വിശേഷിപ്പിച്ചത്.
ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉൽപാദിപ്പിപ്പിക്കുന്ന 7 ശാലകൾക്കാണ് ആസ്വാദനത്തിനുള്ള...
ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ഘോഷയാത്രയിലുണ്ടായ സംഘർഷത്തിൽ പ്രതിയാക്കപ്പെട്ടയാൾ കോടതിയിലേക്ക് പോയത് 'പുഷ്‌പ' സ്‌റ്റൈൽ അനുകരിച്ച്. അല്ലു അർജുൻ ചിത്രമായ പുഷ്‌പയിൽ അല്ലു അവതരിപ്പിച്ച പുഷ്‌പരാജ് താടി തടവുന്ന തരത്തിൽ ക്യാമറകളെ നോക്കി ചിരിച്ചാണ് ഘോഷയാത്രക്കിടയിൽ ആക്രണം കാട്ടിയയാൾ കോടതിയിലേക്ക് പോയത്.
ഡൽഹിയിലെ ജഹാംഗീർപുരിയിലെ ആക്രമണത്തിൽ പൊലീസിനുൾപ്പടെ പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇതുവരെ 21 പേരെ അറസ്‌റ്റ്...
ന്യൂഡല്‍ഹി: രാജസ്ഥാന്‍ മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ രാമനവമി കലാപങ്ങളുടെ തുടര്‍ച്ച ഉള്ളടക്കം ഒട്ടും മാറാതെ ഹനുമാന്‍ ജയന്തിയുടെ ലേബലില്‍ ഡല്‍ഹിയിലും നടന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബു. ഹനുമാന്‍ ജയന്തിയാണ് ഡല്‍ഹിയില്‍ വെറുപ്പിന്റെ ആഘോഷമാക്കി ഇപ്പോള്‍ കൊണ്ടാടപ്പെടുന്നത്. കലാപം ദിനചര്യയാക്കിയ പുതിയ കാലത്തെ ഇന്ത്യയിലൂടെ നിര്‍ഭയമായി ഇറങ്ങി നടക്കുന്നത്...
കായംകുളം: വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് നല്‍കി പറ്റിച്ചത്.
കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വരിയില്‍...
കാഠ്മണ്ഡു: ശ്രീലങ്കക്ക് പിന്നാലെ നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഏഴ് മാസം കൊണ്ട് 16 ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്ത് ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ധനക്ഷാമത്തെ തുടർന്ന് വില കുതിച്ചുയർന്നതോടെ അവശ്യവസ്തുക്കളുടെ വിലയും ഇരട്ടിയായി. പെട്രോൾ ലിറ്ററിന് 150 രൂപയും ഡീസലിന് 133 രൂപയുമാണ് നിലവിലെ വില. പൊതുമേഖലാ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...