Monday, November 10, 2025

mediavisionsnews

മംഗളൂരുവിൽ വാട്‌സാപ്പ് ഗ്രൂപ്പ് പോലീസ് നിരീക്ഷണത്തിൽ

മംഗളൂരു : തീവ്ര മതകാര്യങ്ങൾ പ്രചരിപ്പിക്കുകയും മതത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ താക്കീത്‌ചെയ്യുന്ന സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുകയുംചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പ് പോലീസ് നിരീക്ഷണത്തിൽ. മുസ്‌ലിം ഡിഫൻസ് ഫോഴ്‌സ് (എം.ഡി.എഫ്.) എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ഈ ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. തീവ്രമായ മതകാര്യങ്ങളാണ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്. മാത്രമല്ല പർദ ധരിക്കാത്ത...

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവിന് പങ്കുണ്ടെന്ന് പ്രാഥമിക കണ്ടെത്തല്‍: അന്വേഷണം ദുബൈയിലേക്കും

ദുബൈ:മലയാളി വ്ളോഗര്‍ റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ദുബൈയിലേക്കും. ഭര്‍ത്താവ് മെഹ്നാസിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് റിഫയെ ദുബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണ...

തിരക്കേറിയ റോഡിൽ സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി വെടിവയ്പ്പ് – വിഡിയോ

ന്യൂഡൽഹി∙ തിരക്കേറിയ റോഡിൽ സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി സഹോദരങ്ങൾക്കുനേരെ വെടിവയ്പ്പ്. പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിൽ ശനി വൈകുന്നേരമായിരുന്നു സംഭവം. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിർത്തിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഡൽഹിയിലെ കേശോപുർ മണ്ഡിയുടെ (മാർക്കറ്റ്) മുൻ ചെയർമാനായ അജയ് ചൗധരി, സഹോദരൻ ജസ്സ ചൗധരി എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും...

ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണം- താലൂക്ക് വികസനസമിതി യോഗം

ഉപ്പള : ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മഞ്ചേശ്വരം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. യാത്രാസൗകര്യം കുറഞ്ഞ പെർള, കാട്ടുകുക്കെ, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണം. രാത്രിയിൽ ട്രിപ്പ് മുടക്കുന്ന ബസുകൾക്കെതിരേ നടപടി സ്വീകരിക്കുക, മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാർഡിൽ അപകടാവസ്ഥയിലുള്ള മച്ചംപാടി അങ്കണവാടി കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കുക എന്നീ...

ഷവർമ നിരോധിക്കുന്നത് പരിഗണനയിലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

ഷവര്‍മ കഴിച്ച മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ് സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധനം ആലോചനയിലുണ്ടെന്ന് ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യം. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി കടകളില്‍ കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‌നാട്ടില്‍ ഷവര്‍മക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ''അയല്‍സംസ്ഥാനമായ കേരളത്തില്‍ ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ഥിനി...

നീങ്ങുമോ ദുരൂഹത? റിഫയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നാളെ, പോസ്റ്റ്മോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ടും ലഭിക്കും

കോഴിക്കോട്: മലയാളി വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത മാറാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധന നാളെ നടക്കും. കഴിഞ്ഞ ദിവസം നടന്ന പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും തുടർന്നുളള അന്വേഷണത്തിൽ തീരുമാനമെടുക്കുകയെന്ന് അന്വേഷണ സംഘത്തലവൻ താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെതുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും...

‘കബളിക്കപ്പെട്ടു, മരണമല്ലാതെ മറ്റ് വഴികളില്ല’ ഒറ്റ രൂപ നാണയത്തിന്റെ പേരിൽ 26 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി മരിച്ചു

ബംഗളൂരു: അരനൂറ്റാണ്ട് പഴക്കമുള്ള ഒരുരൂപ നാണയത്തിന് ലക്ഷങ്ങൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിനിരയായ ജീവനൊടുക്കി. ചിക്കബെല്ലാപുര സ്വദേശിയും ഗിഫ്റ്റ് ഷോപ്പ് ഉടമയുമായ അരവിന്ദ് ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്. 39 വയസായിരുന്നു. 26 ലക്ഷത്തോളം രൂപ ഇയാൾക്ക് നഷ്ടമായതായതാണ് സൂചന. സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ചുമാണ് ഇയാൾ പണം...

‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിയമം ഒഴിവാക്കേണ്ട’, രാജ്യദ്രോഹനിയമത്തെ അനുകൂലിച്ച് കേന്ദ്രം

ദില്ലി: ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തെ അനൂകൂലിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ (supreme court). നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കണ്ടെന്നാണ് കേന്ദ്രത്തിന്‍റെ വാദം. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന1962 ലെ കേദാർനാഥ് കേസിലെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ല. കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തിൻ്റെ നിയമസാധുത കോടതി മുൻപ് പരിഗണിച്ചതാണ്, അതിനാൽ വീണ്ടും മൂന്നംഗ...

തമിഴ്നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി; ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് അണ്ണാമലൈ

കൊയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത്...

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം...

About Me

35888 POSTS
0 COMMENTS
- Advertisement -spot_img

Latest News

തദ്ദേശ അങ്കത്തിന് തീയതി കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...
- Advertisement -spot_img