ഭോപ്പാൽ : ഒരേ വിവാഹ പന്തലിൽ വച്ച് തന്റെ രണ്ട് പെൺമക്കളെയും വിവാഹം ചെയ്ത് അയക്കണമെന്ന പിതാവിന്റെ ആഗ്രഹം ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മുഹൂർത്ത സമയത്ത് പവർക്കട്ട് സംഭവിച്ചതോടെ വരൻമാർ തെറ്റായി പെൺകുട്ടികൾക്ക് വരണമാല്യം ചാർത്തുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 20 കിലോമീറ്റർ അകലെ ബദ്നഗർ തഹസിൽ അസ്ലാന ഗ്രാമത്തിലാണ് സംഭവം. രമേഷ്‌ലാലിന്റെ...
ആലപ്പുഴ: കുന്നുംപുറത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നജ്‍ലയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുമാണ് മരിച്ചത്. ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ്...
ഉപ്പള : മാലിന്യപ്രശ്നം രൂക്ഷമായ മംഗൽപാടി പഞ്ചായത്തിൽ ഉറവിടമാലിന്യസംസ്കരണത്തിന് പദ്ധതിയുമായി പഞ്ചായത്ത്. വീടുകളിൽ റിങ് കമ്പോസ്റ്റ് സംവിധാനമൊരുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ശുചിത്വമിഷന്റെ മാലിന്യനിർമാർജനപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കുന്ന റിങ് കമ്പോസ്റ്റ് പദ്ധതിയിൽ 1600 വീടുകളിൽ മാലിന്യസംസ്കരണ പിറ്റ് സ്ഥാപിക്കുന്നതിനും ഫ്ലാറ്റുകളിൽ ബയോബിന്നുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ പ്രതീക്ഷിച്ചരീതിയിൽ മുന്നോട്ടുപോകാനായില്ല. എന്നാൽ, 600 വീടുകളിൽ...
ചണ്ഡീഗഢ്: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേര്‍ക്ക് ചാടിവീണ് പുള്ളിപ്പുലി. ഹരിയാണയിലെ ബെഹ്‌രാംപുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരു പോലീസുകാരനും രണ്ട് വനംവകുപ്പു ജീവനക്കാര്‍ക്കും പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ട വിവരം ഗ്രാമവാസികളാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുള്ളിപ്പുലിയെ പിടികൂടാനായി സംഘം പ്രദേശത്ത് എത്തിച്ചേര്‍ന്നു. ഒരു സ്റ്റേഷന്...
മംഗളൂരു: ഗോള്‍ഡ് കിംഗ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ട ബസ് സ്റ്റാന്റിന് സമീപം എ.ജെ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു.ടി ഖാദര്‍ എം.എല്‍.എ, മൈസൂര്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡണ്ട് സന്തോഷ് കുമാര്‍ റൈ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതായിരുന്നു.
ഉപ്പള, കുമ്പള, ഹൊസങ്കടി, മുഡിപ്പു...
മലപ്പുറം : പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കും- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പൊതുവേദിയിൽ...
നജ്‌റാൻ- സൗദിയിലെ നജ്‌റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള താർ പ്രവിശ്യയിൽ മകന്റെ ഘാതകന് നിരുപാധികം മാപ്പ് നൽകിയ വാർത്ത വൈകാരിക രംഗങ്ങൾക്ക് സാക്ഷിയാക്കി. നാട്ടുകാരെയും കുടുംബങ്ങളെയും ഘാതകന്റെ മാതാവിനെയും സാക്ഷിയാക്കി ഘാതകനു നിരുപാധികം മാപ്പ് നൽകിയതായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം പ്രഖ്യാപിക്കുകയായിരുന്നു.
അനുകമ്പയുടേയും കരുണയുടേയും മനുഷ്യ സ്‌നേഹത്തിന്റേയും അസാധാരണമായ വാർത്ത കേട്ട് നാട്ടുകാരും കുടുംബങ്ങളും...
ദില്ലി: രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ അറിയിച്ചു. നിയമത്തിന്റെ വ്യവസ്ഥകൾ പുന:പരിശോധിക്കുന്നത് വരെ ഹർജി പരിഗണിക്കരുതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നാളെയാണ് ഹർജി വിശാല ബെഞ്ചിന് വിടുന്ന കാര്യത്തിൽ വാദം ആരംഭിക്കുക. മുന്നേയുള്ളതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷ നിയമം 124 എ പ്രകാരമുള്ള...
രാജ്യത്ത് ഭൂരിഭാഗം സാധനങ്ങളുടെയും വില കുത്തനെ ഉയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് അനുദിനം ജനജീവിതത്തെ ദുസ്സഹമാക്കികൊണ്ടിരിക്കുന്നു. ഇതിനെല്ലാമൊപ്പം കനത്ത അടിയെന്നപോലെ ഇപ്പോൾ അടിവസ്ത്രങ്ങളുടെ (vests and briefs) വിലയും വർധിക്കുന്നു. കോട്ടൺന്റെ വില വർധിച്ചതാണ് അടിവസ്ത്രങ്ങളുടെ വില ഉയരാൻ കാരണം.
കോട്ടൺന്റെ നൂൽ വില (yarn price) കിലോഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതിനെ...
കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് പ്രതിഷേധക്കാര്‍ തീയിട്ടു. കുരുനഗലയിലെ വീടിനാണ് ജനം തീയിട്ടത്. പ്രതിഷേധക്കാരൈ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
രാജിവച്ച മന്ത്രിമാരുടെയും എംപിമാരുടെയും വീടുകള്‍ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. രജപക്‌സെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...