mediavisionsnews

കുതിച്ചുചാടി സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38200 രൂപയാണ്. ഇന്നലെ 80 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വർധിച്ചിട്ടുണ്ടായിരുന്നത്. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ...

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍.  ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം ജന്മദിനമായിരുന്നു. അന്ന്...

റാലിയില്‍ കുട്ടിയുടെ വര്‍ഗീയ മുദ്രാവാക്യം; പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഒന്നാം പ്രതി; പൊലീസ് നടപടിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ബഹുജന റാലിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി വര്‍ഗീയപരമായ മുദ്രാവാക്യം വിളിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം ഒന്നാം പ്രതി. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബാണ് രണ്ടാം പ്രതി. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും കേസില്‍ പ്രതിയാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇന്നലെ പൊലീസ് ഒരാളെ...

പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യം വർഗീയ അജണ്ടയുടെ പ്രകടിതരൂപം -ഡി.വൈ.എഫ്.ഐ

പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യം മതേതര കേരളത്തെ വിഭജിക്കാനുള്ള വർഗ്ഗീയ അജണ്ടയുടെ പ്രകടിതരൂപമാണെന്ന് ഡി.വൈ.എഫ്.ഐ. കുഞ്ഞു മനസ്സുകളിൽ പോലും അന്യമത വിദ്വേഷത്തിന്‍റെ വിഷവിത്തുകൾ പാകുന്ന വർഗ്ഗീയ സംഘടകളുടെ പ്രവർത്തനത്തിന്‍റെ തെളിവാണ് ഇതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആലപ്പുഴയിൽ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിൽ കൊച്ചു ബാലൻ വിളിക്കുന്ന കൊലവിളി മുദ്രാവാക്യം കേരളത്തിലെ മതേതര അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നതാണ്....

ചാടി ചവിട്ടി, വീണിട്ടും മർദനം; വിദ്യാർഥിനിയോട് ക്രൂരത; വിഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയും

റാഞ്ചി∙ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ അതിക്രൂരമായി മർദിച്ചതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ നടപടിയുമായി ജാർഖണ്ഡ് സർക്കാർ. വിഡിയോ റീട്വീറ്റ് ചെയ്ത മുഖ്യമന്ത്രി ഹേമന്ത് സോറൻ, സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകി. പാകൂർ ജില്ലയിൽനിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. സ്കൂളിൽ പോകാൻ യൂണിഫോമും ബാഗും ധരിച്ചെത്തിയ പെൺകുട്ടിയെ ഒരു ആൺകുട്ടി ചവിട്ടി...

സിറ്റിസൺ ഉപ്പളയുടെ മുഹമ്മദ് ഫാറൂക്കിനെ ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം മാനേജറായി നിയമിച്ചു

തൃക്കരിപ്പൂർ: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പളയുടെ ഷെയ്ഖ് മുഹമ്മദ്‌ ഫാറൂക്കിനെ കാസറഗോഡ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം മാനേജറായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സിംഹംക്കൂട്ടില്‍ കൈയിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം; വിഡിയോ

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹംക്കൂട്ടില്‍ കൈയിട്ടു. ഒടുവില്‍ സിംഹം യുവാവിന്റെ വിരല്‍ കടിച്ചെടുത്തു . സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വിഡിയോ പ്രചരിക്കുകയാണ്. ജമൈക്കയിലാണ് സംഭവം. സംഭവം കണ്ടുനില്‍ക്കുന്നവരാണ് വിഡിയോ പകര്‍ത്തിയത്. ഇത് ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് അവരും വിഡിയോ എടുത്തിരിക്കുന്നത്. https://twitter.com/OneciaG/status/1528082220547809281?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1528082220547809281%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F05%2F23%2Fman-gets-a-bite-from-lion-watch-video.html മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹത്തിന്‍റെ വായില്‍ കൈയിടുമ്പോള്‍ തന്നെ സിംഹം തലവെട്ടിച്ചുമാറ്റാനും ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നുണ്ട്. പ്രകോപനപരമായ ഇടപെല്‍...

പിസി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി:വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമംയ. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. മകെന ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹോക്കടതിയില്‍ പറഞ്ഞു.ബന്ധുക്കളുടെ വീട്ടിൽ raid ചെയ്യുന്നു.പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന് പി സി ബോധിപ്പിച്ചു.പ്രസംഗം മുഴുവൻ...

മദ്രസ എന്ന വാക്ക് തന്നെ ഇല്ലാതാകണം, ഖുര്‍ആന്‍ പഠനം വീടുകളില്‍ മതി: അസം മുഖ്യമന്ത്രി

ഡല്‍ഹി‍: മദ്രസകള്‍ നിര്‍ത്തലാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഔപചാരിക വിദ്യാഭ്യാസത്തേക്കാൾ മതപരമായ പ്രബോധനത്തിനാണ് മദ്രസകള്‍ മുന്‍ഗണന നല്‍കുന്നത്. മദ്രസ എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മദ്രസ എന്ന വാക്ക് ഇല്ലാതാവണം. മദ്രസയില്‍...

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയിലെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ  പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്‍പര്‍ദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആലപ്പുഴയില്‍ നടന്നത്. പ്രകടനത്തിനിടെ  ഒരാളുടെ തോളത്തിരുന്ന്  ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം...

About Me

35978 POSTS
0 COMMENTS
- Advertisement -spot_img

Latest News

ബ്രിട്ടീഷ് റാപ്പര്‍ സെന്‍ട്രല്‍ സീ ഇസ്‌ലാം മതം സ്വീകരിച്ചു

ലണ്ടന്‍: ഇസ്‌ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ച് പ്രശസ്ത ബ്രിട്ടീഷ് റാപ്പര്‍ സെൻട്രൽ സീ. ആരാധകര്‍ക്ക് വേണ്ടിയുള്ള ലൈവ് സ്ട്രീമിങ്ങിനിടെയാണ് സെന്‍ട്രല്‍ സി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...
- Advertisement -spot_img