Wednesday, November 12, 2025

mediavisionsnews

ആ സത്യം മനസ്സിലായി, എണ്ണനികുതി കേന്ദ്രം ഇനിയും കുറച്ചേക്കാം; പ്രതീക്ഷയിൽ വിപണി

കൊച്ചി ∙ അഞ്ച് ആഴ്ചകളിൽ വീഴ്ച നേരിട്ട ഇന്ത്യൻ വിപണി കഴിഞ്ഞവാരം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 16,000 പോയിന്റിൽ താഴെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 53,000 പോയിന്റിൽ താഴെ വ്യപാരം ആരംഭിച്ച സെൻസെക്‌സും യഥാക്രമം 16,200 പോയിന്റിനും 54,300 പോയിന്റിനും മുകളിൽ വ്യാപാരമവസാനിപ്പിച്ചത് റീട്ടെയ്ൽ നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. ഐടിസിയുടെ മികച്ച റിസൽറ്റ്...

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ജനക്ഷേമ മുന്നണി

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ്  ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാർത്താസമ്മേളനത്തിൽ...

പശ്ചാത്താപം; കഞ്ചാവ് വലിച്ചതിന് പിന്നാലെ സ്വന്തം ജനനേന്ദ്രിയം മുറിച്ച് അസം സ്വദേശി

ഗുവാഹട്ടി: കഞ്ചാവ് ലഹരിയില്‍ അസം സ്വദേശി സ്വന്തം ജനനേന്ദ്രിയം മുറിച്ചു. അസമിലെ ദേഖാര്‍ സ്വദേശി ഷഹാജുല്‍ അലിയാണ് കഞ്ചാവ് വലിച്ചതിന് പിന്നാലെ ജനനേന്ദ്രിയം മുറിച്ചത്. കഞ്ചാവ് വലിക്കുന്നത് പാപമാണെന്നും എന്നാല്‍ ലഹരിയില്ലാതെ തനിക്ക് ജീവനിക്കാനാവില്ലെന്നുമായിരുന്നു അലിയുടെ പ്രതികരണം. അതിനാല്‍ താന്‍ ചെയ്ത പാപങ്ങളില്‍ പശ്ചാത്തപിച്ചാണ് ജനനേന്ദ്രിയം മുറിച്ചതെന്നും ഗുവാഹട്ടി ടൈംസിനോട് അലി വെളിപ്പെടുത്തി. 'കഞ്ചാവ് ഉപയോഗിക്കാന്‍...

ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

കൊച്ചി: ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോൾ കുറക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്. ഇന്ധന നികുതിയിൽ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ല, സംസ്ഥാനം കുറച്ച് തന്നെയെന്ന് കെ എൻ ബാലഗോപാൽ പുറ‍ഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി...

അസമിലും ബുള്‍ഡോസര്‍ രാജ്: അനധികൃതമെന്ന പേരില്‍ തകര്‍ത്തത് ഏഴ് വീടുകള്‍

അസം: ദല്‍ഹിയ്ക്ക് പിന്നാലെ അസമിലും ബുള്‍ഡോസര്‍ രാജ്. അനധികൃത നിര്‍മാണം എന്നാരോപിച്ച് അസമിലെ ഏഴ് വീടുകള്‍ ജില്ലാ ഭരണകൂടം പൂര്‍ണമായി തകര്‍ത്തു. പല വീടുകളും ഇവിടെ നിര്‍മിച്ചത് നിയമവിരുദ്ധമായാണെന്നും, കയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ച വീടുകളായതിനാലാണ് പൊളിച്ച് നീക്കിയതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണമായി തകര്‍ത്ത ഏഴ് വീടുകളില്‍ 5 വീടുകള്‍ അസമിലെ പൊലീസ് സ്റ്റേഷന്‍...

പകൽ പരിപാടികൾ, വിമാനത്തിൽ ഉറക്കം , താമസച്ചെലവ് ലാഭം; മോദി രാത്രിയാത്ര തിരഞ്ഞെടുക്കുന്നതിന് പിന്നിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾ ആരംഭിക്കുന്നത് പലപ്പോഴും രാത്രികളിലാണ്. പകല്‍ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുംവിധത്തിലാണ് യാത്രകളുടെ ക്രമീകരണം. രാത്രികളിൽ വിമാനത്തിൽ ചിലവഴിച്ച് പകല്‍ സമയത്ത് പരിപാടികളിൽ പങ്കെടുക്കുക എന്ന രീതിയാണ് നരേന്ദ്ര മോദി കഴിഞ്ഞ കുറേ നാളുകളായി പിന്തുടർന്ന് വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നരേന്ദ്ര മോദി വിദേശ പര്യടനത്തിന്റെ തിരക്കിലാണ്. ഡെൻമാർക്ക്, ഫ്രാൻസ്,...

പാചക വാതക സബ്‍സിഡി പുനസ്ഥാപിച്ചു; ഉജ്ജ്വൽ യോജനയിൽ പെട്ടവർക്ക് 200 രൂപ സബ്‍സിഡി

ഡല്‍ഹി: ഇന്ധന വില കുറച്ചതിന് പിറകെ കേന്ദ്രം പാചക വാതക സബ്‌സിഡി പുനസ്ഥാപിച്ചു. ഉജ്ജ്വൽ യോജനയിൽ പെട്ടവർക്ക് 200 രൂപയാണ് സബ്‌സിഡി. ഒരു വര്‍ഷം 12 സിലിണ്ടറിന് സബ്‍സിഡി ലഭിക്കും. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കേന്ദ്രം രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചത്. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയിൽ...

കുരങ്ങുപനിക്കെതിരേ സംസ്ഥാനത്ത് ജാഗ്രത; രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

തിരുവനന്തപുരം: യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്....

കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും; എൽപിജിക്ക് സബ്സിഡി

ന്യൂഡൽഹി ∙ രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസലിനു ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ വിപണിയിൽ പെട്രോളിന്റെ വിലയിൽ ലീറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയിൽ ഏഴു രൂപയും കുറവു വരും. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് 10 രൂപ...

ഇന്ധനവില കുറച്ച് കേന്ദ്രം; പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും

ദില്ലി: പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി.  പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും. https://twitter.com/nsitharaman/status/1527999332103794690?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1527999332103794690%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fnsitharaman%2Fstatus%2F1527999332103794690%3Fref_src%3Dtwsrc5Etfw പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്കും....

About Me

35889 POSTS
0 COMMENTS
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img