ലണ്ടന്‍: ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനലിന്റെ ഘാനാ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ടെ തോമസ് പാര്‍ട്ടി പുതിയ പേര് സ്വീകരിച്ചു. യഅ്ക്കൂബ് എന്ന പേരിലായിരിക്കും താരം ഇനി അറിയപ്പെടുക. പാര്‍ടെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”ഞാന്‍ മുസ്‌ലിംകള്‍ക്കൊപ്പമാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റമൊന്നുമില്ല. നേരത്തെ തന്നെ വിവാഹം കഴിച്ചതാണ്. യഅ്ക്കൂബ് എന്നായിരിക്കും എന്റെ മുസ്‌ലിം പേര്.” പ്രമുഖ ഘാനാ...
മാള: പ്രതിശ്രുതവരനെയും വധുവിനെയും കാണാതായത് പോലീസിന് പൊല്ലാപ്പായി. വിവാഹം നിശ്ചയിച്ച ശേഷമാണ് ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായത്. തിങ്കളാഴ്‌ച മുതൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി. എന്നാൽ, പ്രതിശ്രുതവരൻ മൂന്നാറിലേക്ക് പോകുന്നുവെന്ന് വീട്ടിൽ അച്ഛനോട് പറഞ്ഞാണ് സ്ഥലംവിട്ടത്. ഇരുവരും മാളയിൽനിന്ന് ഒരുമിച്ച് ബൈക്കിൽ പോയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്....
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനില്‍ നാല് സീറ്റില്‍ മൂന്നിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.
കോണ്‍ഗ്രസിന്റെ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് പോകുക. ഘനശ്യാം തിവാരിയാണ് ബിജെപിയുടെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇവിുടെ ബിജെപി എംഎല്‍എ ശോഭ റാണി ഖുശ്വാഹ കോണ്‍ഗ്രസിന് വോട്ടു...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് (Rain) സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ...
മുംബൈ: സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തെ തുടർന്ന് നടൻ അക്ഷയ് കുമാറിനെതിരെ തിരിഞ്ഞ് വിതരണക്കാർ. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും നഷ്ടം നികത്താൻ അക്ഷയ് തയാറാകണമെന്നും വിതരണക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ജൂൺ മൂന്നിനു പുറത്തിറങ്ങിയ ചിത്രത്തിന് വിചാരിച്ച പോലെ പ്രേക്ഷകരെ ആകർഷിക്കാനായില്ല.പൃഥ്വിരാജിന് പുറമേ, നേരത്തെ റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ബച്ചൻ പാണ്ഡെയും പരാജയപ്പെട്ടിരുന്നു.
'...
ധാക്ക: മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ആയിരങ്ങൾ മാർച്ച് നടത്തി. വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം ധാക്ക നഗരത്തിലെ പ്രധാന ബൈത്തുൽ മുഖറം മസ്ജിദിന് സമീപമാണ് പ്രതിഷേധ മാർച്ച് നടന്നത്. പ്രതിഷേധക്കാർ ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി. ജൂൺ 16ന് ഇന്ത്യൻ എംബസിയിലേക്ക്...
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത്. 1999 ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്. ഇക്കാര്യത്തിൽ കൂടുതൽ...
ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന്‍ പിണറായി വിജയനാണെന്ന് ഷാജ് കിരണ്‍. സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലാണ് ഷാജ് കിരണ്‍ ഇക്കാര്യം പറയുന്നത്. ശബ്ദരേഖയില്‍ പിണറായി വിജയന്റെ പാര്‍ട്ണര്‍ താനാണെന്ന് ഷാജ് അവകാശപ്പെടുന്നതും കേള്‍ക്കാം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്‌നാ...
സാമൂഹികമാധ്യമങ്ങളിൽ വൈറലാവാൻ ആളുകൾ പലതും ചെയ്യാറുണ്ട്. എന്നാൽ, കിഴക്കൻ ജാവയിലെ ഗ്രെസിക്കിൽ (Gresik, East Java) നിന്നുള്ള ഒരാൾ ചെയ്തത് കുറച്ചുകൂടി കടന്ന കാര്യമായിപ്പോയി. ഇയാൾ വൈറലാവാൻ വേണ്ടി ഒരു പെണ്ണാടിനെ വിവാഹം കഴിക്കുകയായിരുന്നു (married a female goat).
ഗ്രെസിക്കിലെ ബെൻജെങ് ജില്ലയിലെ ക്ലാംപോക്ക് ഗ്രാമത്തിലാണ് ജൂൺ അഞ്ചിന് സൈഫുൾ ആരിഫ് (Saiful Arif)...
നാഗ്പൂർ: ഒളിച്ചോടിപ്പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി ഭർത്താക്കൻമാർ. മൂന്നാമത്തെ പങ്കാളിക്കൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതിനാലാണ് പരാതിയുമായി ഇവരുടെ രണ്ട് ഭർത്താക്കൻമാർ പൊലീസിനെ സമീപിച്ചത്. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സ്ത്രീ രണ്ടാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇവർ ഇറങ്ങിപ്പോയത്. എന്നാൽ ഇവർ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. അന്ന് മുതൽ ഇവർ എവിടെയാണെന്ന് ഭർത്താക്കൻമാർക്ക് അറിയില്ല....
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...