KeralaLatest news സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞ് 35,360 ആയി By mediavisionsnews - October 16, 2021 0 276 FacebookTwitterWhatsAppTelegramCopy URL സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35,360 ആയി. ഗ്രാമിനാകട്ടെ 60 രൂപ കുറഞ്ഞ് 4420 ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 47,214 നിലവാരത്തിലാണ്.