വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ഫോൺ നമ്പറുകൾ ഗൂഗിൾ സെർച്ചിൽ

0

പ്രൈവസി വിഷയങ്ങൾക്ക് പിന്നാലെ വാട്സാപ്പിന്റെ പ്രശ്‌നങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു. ഗ്രൂപ്പ് ചാറ്റുകൾക്ക് ശേഷം, ഗൂഗിൾ സെർച്ചിലെ വാട്സാപ്പ് വെബ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഇൻഡെക്സിംഗ് വഴി ലഭിക്കുന്നു എന്നാണ് പുതിയ വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here