17 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ

0
333

കരിപ്പൂർ: (www.mediavisionnews.in) കരിപ്പൂർ വിമാനത്താവളത്തിൽ 17 ലക്ഷം ഇന്ത്യൻ രൂപയ്ക്കു തുല്യമായ വിദേശ കറൻസി ചെക്ക് ഇൻ ബാഗേജ് പരിശോധനയിൽ കണ്ടെത്തി. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി മൊയ്തീൻ കുഞ്ഞിയിൽ‍നിന്നാണു കറൻസി പിടികൂടിയത്. കൂടുതൽ തെളിവെടുപ്പിനായി വിമാനത്താവളത്തിലെ എയർ കസ്റ്റംസിനു കൈമാറി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here