വിഗാൻസ് മൊഗ്രാൽ പുത്തൂരിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

0
120

മൊഗ്രാൽ പുത്തൂർ: (www.mediavisionnews.in) കാസറഗോടിന്റെ സാമൂഹിക സാംസ്കാരിക കായിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രമുഖ ക്ലബ്ബായ വിഗാൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് മൊഗ്രാൽ പുത്തൂർ കടവത്തിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു.

കാസറഗോഡിന്റെ ഫുട്ബോൾ ഇതിഹാസമായ എച്ച്.എ ഖാലിദ് മൊഗ്രാൽ ക്ലബ് സെക്രട്ടറി ദിൽഷാദ് കടവത്തിന് നല്‍കിയാണ് ജേഴ്‌സിയുടെ പ്രകാശനം നിര്‍വഹിച്ചത്. ക്ലബ് വൈസ് പ്രസിഡന്റ് സിദ്ധീക്ക് ബയൽ, എക്സിക്യുറ്റീവ് മെമ്പർ സഫ്ത്തർ, ജാഫർ ദുബൈ, അന്ഫർ കസബ് എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here