Home Latest news ‘ഞാന്‍ സംസാരിച്ച് മടങ്ങിയ വേദി ഹിന്ദുത്വ സംഘടന ശുദ്ധീകരിച്ചു’; ജാതി വിവേചനം നേരിട്ടെന്ന് ഖര്‍ഗെ രാജ്യസഭയില്‍

‘ഞാന്‍ സംസാരിച്ച് മടങ്ങിയ വേദി ഹിന്ദുത്വ സംഘടന ശുദ്ധീകരിച്ചു’; ജാതി വിവേചനം നേരിട്ടെന്ന് ഖര്‍ഗെ രാജ്യസഭയില്‍

0
54

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയു‌ടെ ‘ശുദ്ധികലശം’ നടത്തിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യത്ത് ദളിതർക്ക് ഇടമില്ലെന്നതിന്റെ തെളിവാണ് ഇതെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here