സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല’;അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

0
56

കൊച്ചി: സംവിധായകനും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി 20 വിട്ടു. സാബു എം ജേക്കബുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് അഖിൽ ട്വന്റി 20 വിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു അഖിൽ മാരാർ.

പാർട്ടി വിട്ടതിന് പിന്നാലെ സാബു എം. ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖിൽ ഉന്നയിച്ചത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here