മെയ് മാസത്തെ വിൽപ്പന കണക്കുകളിൽ രണ്ടാം സ്ഥാനത്തായിരുന്ന ടാറ്റയെ മറികടന്ന് ജൂണിൽ ഹ്യുണ്ടായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 45,200 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ഹ്യുണ്ടായിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ് വിൽപ്പന 49,001 യൂണിറ്റായിരുന്നു. മെയ് മാസത്തിൽ ഹ്യുണ്ടായിയുടെ വിൽപ്പന 42,293 യൂണിറ്റും ടാറ്റയുടെ വിൽപ്പന 43,340 യൂണിറ്റുമായിരുന്നു.
മാരുതി സുസുക്കി പതിവുപോലെ 122685 യൂണിറ്റ്...
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഈ വർഷം ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച യുദ്ധക്കപ്പലിന്‍റെ നാലാം ഘട്ട പരീക്ഷണം ഇന്ന് പൂർത്തിയായി. ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
നാവികസേനയുടെ നിലവിലുള്ള വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെ ശക്തിപ്പെടുത്തുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. 30 യുദ്ധവിമാനങ്ങളും 1,500...
2022 ൽ ഏപ്രിൽ-ജൂൺ മാസങ്ങളിൽ, സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 40 ശതമാനം കുറഞ്ഞതായി പിഡബ്ലിയുസി റിപ്പോർട്ട്. 2022 ലെ രണ്ടാം പാദത്തിൽ, സാസ്, ഫിൻടെക് കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ ഫണ്ടിംഗ് വിഹിതമുണ്ടായിരുന്നത്.
ഒസാക്ക: ഒസാക്ക സർവകലാശാലയിലെ ഗവേഷകർ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ രൂപകല്പന ചെയ്തു. 'നെമാറ്റോഡുകൾ' എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം സൂക്ഷ്മാണുക്കൾക്കാണ് കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നത്.
കർണ്ണാടക : പൈതഗോറസിന്‍റെ സിദ്ധാന്തങ്ങൾക്കും, ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമങ്ങൾക്കും, ഇന്ത്യൻ വേരുകളുണ്ടെന്ന് കർണാടക വിദ്യാഭ്യാസ നയ സമിതി. പൈതഗോറസ് സിദ്ധാന്തങ്ങൾക്ക് വേദ ഗണിതവുമായി ബന്ധമുണ്ടെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്‍റെ ടാസ്ക് ഫോഴ്സ് ചെയർമാൻ മദൻ ഗോപാൽ വാദിച്ചു. പൈതഗോറസ് സിദ്ധാന്തം, ഗുരുത്വാകർഷണം മുതലായവ യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച ആശയങ്ങളാണെന്ന്...
അപകടകരമായ ജോക്കർ മാൽവെയറിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ജനപ്രിയ ആപ്ലിക്കേഷനുകൾ കൂടി നീക്കം ചെയ്തു. ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഹാക്ക് ചെയ്യാൻ 2017 മുതൽ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മാൽവെയറാണ് ജോക്കർ. ഒരിടവേളയ്ക്ക് ശേഷമാണ് മാൽവെയർ പ്ലേ സ്റ്റോറിൽ തിരിച്ചെത്തുന്നത്.
സ്മാർട്ട് എസ്എംഎസ് സന്ദേശങ്ങൾ, രക്ത...
ന്യൂഡൽഹി: ഗൗതം അദാനി രാജ്യത്തെ ടെലികോം മേഖലയിലെ മത്സരത്തിന് ആക്കം കൂട്ടും. അദാനി ഗ്രൂപ്പിന്‍റെ അപ്രതീക്ഷിത വരവ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ മിത്തലിന്‍റെ എയർടെല്ലിനും ഭീഷണിയാണ്. 5ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ജൂലൈ 26ന് നടക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് അപേക്ഷ നൽകി. അതിവേഗ ഇന്‍റർനെറ്റ്...
എസ്‍യുവികളോടുള്ള അംബാനിയുടെ സ്നേഹം ലോകപ്രശസ്തമാണ്. ലംബോർഗിനി ഉറുസ്, ബെന്‍റ്ലി ബെന്‍റൈഗ, റോൾസ് റോയ്സ് കള്ളിനൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെ സൂപ്പർ എസ്‍യുവികളുടെ ഒന്നിലധികം മോഡലുകൾ അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്. ഇപ്പോൾ മറ്റൊരു സൂപ്പർ എസ്‍യുവിയും ആ നിരയിൽ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാഹനം ബെന്‍റിലി സൂപ്പർ എസ്‍യുവി ബെന്‍റൈഗയാണ്.
അംബാനി അടുത്തിടെ മൂന്നാമത്തെ ബെന്‍റൈഗ വി...
സാൻ ഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച ശതകോടീശ്വരനായ ബിസിനസുകാരൻ എലോൺ മസ്കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ. മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധതമാണ് ട്വിറ്ററെന്നും ബോര്‍ഡ് ലയന കരാര്‍ നടപ്പിലാക്കാന്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് തങ്ങളെന്നും ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെട്ട് ടെയ്‌ലോ പറഞ്ഞു.
കരാർ പൂർത്തിയായില്ലെങ്കിൽ, കരാർ പ്രകാരം ബ്രേക്ക്-അപ്പ് ഫീസായി...
മുംബൈ: ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രൂപീകരിച്ച ‘ഇവി കോ’ കമ്പനിയിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്‍റർനാഷണൽ ഇൻവെസ്റ്റ്മെന്റ് 1,925 കോടി രൂപ നിക്ഷേപിക്കും. പുതിയ കമ്പനിയുടെ മൂല്യം 70,070 കോടി മൂല്യം കണക്കാക്കുന്നതിനാൽ ബിഐഐക്ക് 2.75% മുതൽ 4.76% വരെ ഓഹരികൾ ലഭിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു....
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...