മുംബൈ : ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരാണ് നായകൻ. തിലക് വർമ ഉപനായകനാകും. ഐപിഎൽ സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിൻസ് യാദവും സ്‌ക്വാഡിൽ ഇടംനേടി. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി.
ടീം : ശ്രേയസ് അയ്യർ, തിലക് വർമ, അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, നിതീഷ് റെഡി, അക്‌സർ പട്ടേൽ, വാഷിങ്ട്ടൺ സുന്ദർ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവൻഷി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർശ്ദീപ് സിങ്, പ്രിൻസ് യാദവ്

