ഒലീവ് ബഹ്റൈൻ കമ്മിറ്റി നിലവിൽ വന്നു

0
111

ഒലിവ് ബഹ്റൈൻ കമ്മിറ്റി നിലവിൽ വന്നു. ഒൺലൈൻ മുഖാന്തരം നടന്ന യോഗത്തിൽ ആദ്യമായി ഒലീവ് ബഹ്റൈൻ കമ്മിറ്റി നിലവിൽ വന്നു. ഒലീവ് ബഹ്റൈൻ പ്രസിഡന്റായി താഹ മുഹ്തസ് വൈസ് പ്രസിഡന്റ് ആബിദ് . ജനറൽ സെക്രട്ടറിയായി മുഹമ്മദ് കൈസ് ജോയിന്റ് സെക്രട്ടറി ഇർഫാൻ ട്രഷറർ അലി ബി.പി. വർക്കിംങ്ങ് കമ്മിറ്റി അംഗങ്ങളായി ഹനീഫ് .ഷഫീഖ്. ഷക്കീൽ . വഹാബ് . അനസ് .സർഫു . കൈസ്. മോട്ടിവേഷൻ അഡ്‌വൈസറയി സമീർ എന്നിവരെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here