കണ്ണൂർ വിമാനത്താവളത്തിൽ 88 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

0
280

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 88 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി സൽമാൻ ഫരീദിൽനിന്നാണ് 1530 ഗ്രാം സ്വർണം പിടിച്ചത്. രണ്ട് ട്രോളിബാഗുകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസും ഡി.ആർ.ഐ.യും ചേർന്നാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here