സാംസങ്ങ് ഗ്യാലക്‌സി s20 FE 5G ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കുറവ്; കൂപ്പണ്‍ കോഡിന് കൂടുതൽ ഡിസ്ക്കൗണ്ട്

0
779

ആമസോണില്‍ സാംസങ്ങ് ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫര്‍. ഫെബ്രുവരി 24,25,26 എന്നി തിയതികളില്‍ സാംസങ്ങ് ഗ്യാലക്‌സി s20 FE 5G ഫോണുകള്‍ വാങ്ങിയാല്‍ അത്യാകര്‍ഷകമായ ഓഫറില്‍ ലഭിക്കുന്നു. കൂടാതെ അഡീഷണല്‍ ഫ്‌ളാറ്റ് 500 രൂപയുടെ ഓഫറിനായി SAMSUNG500 എന്ന കൂപ്പണ്‍ കോഡും ഉപയോഗിക്കാം. ഇന്ന് തന്നെ ഇവ സ്വന്തമാക്കാം. ഓഫര്‍ കാലാവധി രണ്ട് ദിവസം കൂടി മാത്രം.

സാംസങ്ങ് ഗ്യാലക്‌സി S20 FE 5G ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ക്വല്‍കോം സ്‌നാപ്പ് ഡ്രാഗണ്‍ 4655 ഒക്ട-കോര്‍ പ്രോസ്സസ്സറാണിവയ്ക്കുള്ളത്. 1TB വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന 8ജിബി റാമും 128 ജിബി റോമുമാണിവയുടെ സ്‌റ്റോറേജ്. കൂടാതെ മികച്ച പിക്ച്ചര്‍ ക്വാളിറ്റി ഉറപ്പാക്കാനായി 12MP ഡുവല്‍ പിക്‌സല്‍ OIS F1.8 വൈഡ് റെയര്‍ ക്യാമറ+8MP OIS ടെലി ക്യമറ+ 12MP അള്‍ട്രാ വൈഡ്, 30X സ്‌പെയിസ് സൂം, സിംഗിള്‍ ടേക്ക് ആന്റ് നൈറ്റ് മോഡ്, 32MP F2.2 ഫ്രണ്ട് പഞ്ച് ഹോള്‍ എന്നീ
ക്യാമറ സവിശേഷതകളുണ്ട്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനായി 6.5 ഇഞ്ച് 120Hz റിഫ്രഷ് റേറ്റുള്ള ഇന്‍ഫിനിറ്റി-ഓ സൂപ്പര്‍ അമോള്‍ഡഡ് ഡിസ്‌പ്ലേ എന്നിവയും അവതരിപ്പിക്കുന്നു.

നീണ്ട നേരത്തെ ബാറ്ററി ലൈഫുറപ്പാക്കുന്ന 4500 mAh സൂപ്പര്‍ ഫാസ്റ്റിങ്ങ് ചാര്‍ജ്ജിങ്ങ് ബാറ്ററിയുമിവയ്ക്ക്ക സ്വന്തം. ആന്‍ഡ്രോയിഡ് സെല്ലുലാര്‍ ടെക്ക്‌നോളജിയിയല്‍ വോയിസ് സ്ട്രീം വയര്‍ലെസ്സ് പ്രൊവൈഡര്‍ നെറ്റ്വര്‍ക്ക് സെര്‍വീസ് പ്രൊവൈഡറുമിവയ്ക്ക് സ്വന്തം. ക്ലൗഡ് നേവി, ക്ലൗഡ് ഗ്രീന്‍, ക്ലൗഡ് ലാവന്‍ഡര്‍, പച്ച, നേവി എന്നി ആകര്‍ഷകമായ നിറങ്ങളില്‍ ഇവ വിപണിയില്‍ അണി നിരത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here