ഒലീവ് ബംബ്രാണ യൂ.എ.ഇ കമ്മിറ്റി നിലവിൽ വന്നു

0
169

അബുദാബി: ഒലീവ് ബംബ്രാണയുടെ പ്രവാസി കൂട്ടായ്മയുടെ 2022-23 വർഷത്തേക്കുള്ള പ്രഥമ കമ്മീറ്റി നിലവിൽ വന്നു. ദുബായ് ബിസിനസ് ബെയിലുള്ള ബോബൈറ്റ്സ് റെസ്റ്റോറന്റിൽ കമ്മിറ്റി ചേരുകയുണ്ടായി. പരിപാടി മുനീബ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഇർഫാൻ സ്വഗതവും ജുനൈദ് നന്ദിയും പ്രകശിപ്പിച്ചു.

പ്രസിഡന്റ് മുനീബ് എകെ, സെക്രട്ടറി ജുനൈദ് ഒ എം, ട്രഷറർ ഹനീഫ വൈസ് പ്രസിഡന്റ് സലാം, തസ്‌ലീഫ് ജോയിന്റ് സെക്രട്ടറി നജീബ്
ഉപദേശക സമിതി മുഹമ്മദ് കുട്ടി ഇർഫാദ് ഇപ്പു
വർക്കിംഗ് കമ്മിറ്റി . അഫ്സൽ , ഷഹിൻ , മെയ്ദീൻ കല്ലട്ടി, ഷിഹാബ് എം പി , സനദ് , ഫയാസ് , റഫീഖ് ബീ ടി , നൗഷാദ് പി ജാബി വളപ്പ്. മൗസൂഫ് എകെ എന്നിവരെ യോഗത്തിൽ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here