കേരളോത്സവം: കാസർകോട് ബ്ലോക്ക് തലത്തിൽ കുമ്പള പഞ്ചായത്ത് ജേതാക്കൾ

0
111

കുമ്പള : കാസർകോട് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കുമ്പള പഞ്ചായത്ത് ജേതാക്കൾ. കുമ്പള ഗവ. സ്കൂൾ മൈതാനത്ത് നടന്ന കായിക മാമാങ്കത്തിൽ ചെമ്മനാട് പഞ്ചായത്തിനെ മറികടന്ന് കുമ്പള പഞ്ചായത്ത് ടീം ചാംപ്യൻസ് പട്ടം നേടിയെടുത്തു.
141 പോയിന്റ് കരസ്ഥമാക്കിയ കുമ്പള പഞ്ചായത്ത് തല ടീം അംഗങ്ങളിൽ ഭൂരിഭാഗം പോയിന്റ് നേടിയത് ഒലീവ് ബംബ്രാണ ക്ലബ് അംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here