ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. രാഹുല്‍ വയനാട്ടില്‍ നിന്ന് ഇനിയും മത്സരിക്കുകയാണെങ്കില്‍ പരാജയമായിരിക്കും ഫലം.
Home Latest news രാഹുല്‍ ഗാന്ധി വയനാട്ടിലും തോല്‍ക്കും, ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ ഒവൈസിയുടെ വെല്ലുവിളി