സ്വര്‍ണ വിലയില്‍ വര്‍ധന, ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

0
145

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,000 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4750 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഈ മാസം ഇതുവരെ പവന്‍ വില 37,500ന് മുകളിലാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ വില കാര്യമായി കുറയാനിടയില്ലെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here