ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

0
196

അബൂദബി: ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ പുതിയ യു.എ.ഇ പ്രസിഡൻറായി പ്രഖ്യാപിച്ച്​ യു.എ.ഇ സുപ്രീം കൗൺസിൽ. പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടർന്നാണ്​ പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്​.

2004 മുതൽ അബൂദബി കിരീടാവകാശിയും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ശൈഖ്​ ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്.

LEAVE A REPLY

Please enter your comment!
Please enter your name here