രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയിലും സൗഹൃദം പങ്കുവച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും

0
77

രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയിലും സൗഹൃദം പങ്കുവച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുനവറലി ശിഹാബ് തങ്ങള്‍ക്ക് ജനിച്ച കുഞ്ഞിനെ കാണാനെത്തിയതാണ് മന്ത്രി.

ഏറെനേരം കലാലയ ഓര്‍മകള്‍ പങ്കുവച്ച ശേഷം ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.സൗഹൃദങ്ങളില്‍ രാഷ്ട്രീയ ഭിന്നതയുടെ മതില്‍ പണിയേണ്ടതില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്.ഫറോക്ക് കോളജില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ എം.എസ്.എഫ് നേതാവായും പി.എ. മുഹമ്മദ് റിയാസ് എസ്.എഫ്.ഐ നേതാവായും പ്രവര്‍ത്തിച്ചച്ചിരുന്നു അന്ന് തുടങ്ങിയ ഉറ്റ സൗഹൃദമാണിത്.

https://www.facebook.com/sayyidmunavvaralishihab/posts/603092364510618?__cft__[0]=AZVKgJDpvpnbqM90fMU_UjmffwtqoEX_7fyBmaKtGZ3znArNT_LytUZ746pGw6oLfnxfvn8T4u8pVsMSZawzYIna3o0VeJD7eqNubYq_h0CQ4ZNMw3yEgROXAKfz5nUrf42jCyo7LdFYU3i5Y5Jdc7jG&__tn__=%2CO%2CP-R

 

LEAVE A REPLY

Please enter your comment!
Please enter your name here