വാഹനങ്ങളില്‍ കൂളിങ് ഫിലിമിന് അനുമതിയില്ല; ഒട്ടിച്ചാല്‍ നിയമനടപടി

0
78

വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കുന്നതിന് അനുമതിയില്ല. ഒട്ടിച്ചാല്‍ നിയമനടപടി തുടരുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ളാക് ഫിലിം എന്നിവയ്ക്ക് നിരോധനം തുടരും. ആശയക്കുഴപ്പത്തിന് കാരണം നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗ്ലൈസിങ് പ്ലാസ്റ്റിക് ഒട്ടിക്കാമോയെന്നതില്‍ നിയമോപദേശം തേടാനും തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here