‘നാ റെഡി നിങ്ക റെഡിയാ..’; കണ്ണൂരില്‍ ആവേശമാകാന്‍ സ്റ്റാലിന്‍; വിഡിയോ

0
86

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവേശമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ‘നാ റെഡി നിങ്ക റെഡിയാ..’ സ്റ്റാലിന്‍റെ വാക്കുകള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യ അതിഥിയായി കണ്ണൂരിലെത്തുന്നതോടെ ആവേശം കൂടും എന്നുറപ്പ്. മന്ത്രി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ആവേശം പങ്കിടുകയാണ്. വിഡിയോ കാണാം.

അതേസമയം, കേരളം ഉറ്റുനോക്കുന്നത് ഇന്നത്തെ സെമിനാറാണ്. എം.കെ. സ്റ്റാലിനാണ് സെമിനാറിന്റെ മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകൾക്കാണ് രാഷ്ട്രീയ കേരളം കാതോർക്കുന്നത്. കെ വി തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോൺഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here