കാസർകോട്ട്‌ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

0
149

കാസർകോട്: പതിനാറുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് പൊലീസ് പിടിയിൽ. മംഗലാപുരത്തെ ഒരു ആശുപത്രിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

രണ്ട് മാസം ഗർഭിണിയായ പെൺകുട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ആശുപത്രി അധികൃതരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ ഇവിടെ നിന്നും ഇവർ പോയി. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. മൊബൈൽ വഴി നടത്തിയ അന്വേഷണത്തിൽ പ്രതി മംഗലാപുരത്താണെന്ന് അറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here