തൃശൂരില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം; മൂന്ന് ബി.ജെ.പി നേതാക്കള്‍ക്ക് കുത്തേറ്റു

0
279

തൃശൂര്‍ മാളയില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്ന് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ബി.ജെ.പി മാള മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ ആദിത്യന്‍, യുവമോര്‍ച്ച പ്രവര്‍ത്തകരായ എ.ടി ബെന്നി, ധനില്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.

പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ വിടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. കുഴൂരിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും ബി.ജെ.പി ആക്രമണം നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here