മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു

0
92

ഉപ്പള: കോൺഗ്രസ് നേതാവും സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു.

കോൺഗ്രസ് മംഗൽപാടി മണ്ഡലം മുൻ ട്രഷററും എ.ജെ.ഐ സംഘം മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു. വാർദ്ധക്യ സഹചമായ അസുഖം കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

ഭാര്യ: സൽമ. മക്കൾ: മോയ്തീൻ,സലീം,കദീജ, മൻസൂർ, ഹമീദ്. പെരിങ്കടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ്ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here