പതിനാറുകാരനിൽ നിന്ന് 19കാരി ഗർഭിണിയായി,​ പെൺകുട്ടിക്കെതിരെ പോക്സോ കേസ്

0
212

കൊച്ചി: പതിനാറുകാരനിൽ നിന്ന് ഗർഭിണിയായ പത്തൊൻപതുകാരിക്ക് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. എറണാകുളം ആലുവയിലാണ് സംഭവം. ഒരേ സ്കൂളിൽ പഠിക്കുന്നവരാണ് ഇരുവരും. പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു.

പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. പോക്സോ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here