കണ്ണൂരിൽ ബോംബേറ്; കല്യാണവീട്ടിലേക്ക് വരികയായിരുന്ന യുവാവ് കൊല്ലപ്പെട്ടു

0
220

കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂർ സ്വദേശ ജിഷ്ണു (26) ആണ് മരിച്ചത്. കല്യാണവീട്ടിലേക്ക് വരുംവഴി ഒരുസംഘം ബോംബെറിയുകയായിരുന്നു. മറ്റുചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here